"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
12:35, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
=== ''<u>സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം</u>'' === | |||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി "'''ഫ്രീഡം ഫെസ്റ്റ്''' "എന്ന പേരിൽ ഒരു "EXPO" നടത്തി. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗായത്രി, ദേവിക പ്രേം എന്നിവർ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മിസ്ട്രസ് സി.ജിത പോൾ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു | |||
ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിക്കുന്നു. | |||
ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ | |||
സെൻ്റ്.മേരീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "മരിയപ്രഭ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സി.ജിത പോൾ നിർവഹിക്കുന്നു{{Infobox littlekites | സെൻ്റ്.മേരീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "മരിയപ്രഭ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സി.ജിത പോൾ നിർവഹിക്കുന്നു{{Infobox littlekites |