LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ ഒരു "EXPO" നടത്തി. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗായത്രി, ദേവിക പ്രേം എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മിസ്ട്രസ്  സി.ജിത പോൾ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു

ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിക്കുന്നു.

സെൻ്റ്.മേരീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "മരിയപ്രഭ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ്  സി.ജിത പോൾ നിർവഹിക്കുന്നു

22062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22062
യൂണിറ്റ് നമ്പർLK/2018/22062
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർഹന്ന റീതു സോജൻ
ഡെപ്യൂട്ടി ലീഡർഏഞ്ചലീന വി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സംഗീത പി ജോൺസൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനി ജോർജ് കെ
അവസാനം തിരുത്തിയത്
13-03-2024722062

സ്വതന്ത്ര ഹാർഡ്‌വെയർ ആയ ആർഡിനോ ഉപയോഗിച്ചുള്ള ഡാൻസിങ് എൽഇഡി, റോബോ ഹെൻ എന്നിവ കുട്ടികളിൽ വളരെ കൗതുകം ഉണ്ടാക്കി.

ഫ്രീഡം ഫസ്റ്റ് 2023 മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. അതിൽ 16 ഓളം കുട്ടികൾ പങ്കെടുത്തു.

ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് Hannah Reethu Sojan,Anncila Reji ,Annlin Bijoyഎന്നിവർ തെരഞ്ഞെടുക്കപ്പെട്ടു