"എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം (മൂലരൂപം കാണുക)
12:33, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→ചരിത്രം
No edit summary |
|||
വരി 73: | വരി 73: | ||
തുടർന്ന് മാനേജരായ ആലയ്ക്കതടത്തിൽ ശ്രീ ആഗസ്തി കുര്യാക്കോസ് കദളിക്കാട്ടിൽ ശ്രീ .തൊമ്മൻ സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടു കൂടി 120 അടി നീളമുള്ള സ്കൂൾ കെട്ടിടം പണിതു. 1949 മെയ് 7ന് സ്കൂൾ ആരംഭിച്ചു എങ്കിലും ഗവൺ മെൻറിൽ നിന്നും അംഗീകാരം ലഭിക്കുന്നത് ആ വർഷം നവംബർ മാസത്തിലാണ്. സ്കൂളിൽ ഒന്നാമതായി അഡ്മിഷൻ ലഭിച്ചത് പി.റ്റി.മാത്യു പല്ലാങ്കലിനാണ് . റ്റി.തോമസ് ആണ് ആദ്യ ഹെഡ്മാസ്റ്റർ. മൈലാടിയിൽ മറിയക്കുട്ടി, ത്രേസ്യാമ്മ മണിയഞ്ചിറ, നെയ് വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് തുടങ്ങിയവരായിരുന്നു മറ്റധ്യാപകർ. | തുടർന്ന് മാനേജരായ ആലയ്ക്കതടത്തിൽ ശ്രീ ആഗസ്തി കുര്യാക്കോസ് കദളിക്കാട്ടിൽ ശ്രീ .തൊമ്മൻ സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടു കൂടി 120 അടി നീളമുള്ള സ്കൂൾ കെട്ടിടം പണിതു. 1949 മെയ് 7ന് സ്കൂൾ ആരംഭിച്ചു എങ്കിലും ഗവൺ മെൻറിൽ നിന്നും അംഗീകാരം ലഭിക്കുന്നത് ആ വർഷം നവംബർ മാസത്തിലാണ്. സ്കൂളിൽ ഒന്നാമതായി അഡ്മിഷൻ ലഭിച്ചത് പി.റ്റി.മാത്യു പല്ലാങ്കലിനാണ് . റ്റി.തോമസ് ആണ് ആദ്യ ഹെഡ്മാസ്റ്റർ. മൈലാടിയിൽ മറിയക്കുട്ടി, ത്രേസ്യാമ്മ മണിയഞ്ചിറ, നെയ് വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് തുടങ്ങിയവരായിരുന്നു മറ്റധ്യാപകർ. | ||