ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
3,200
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
}} | }} | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | =='''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''== | ||
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. | ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. | ||
{| class="wikitable sortable mw-collapsible" style="text-align:center" | {| class="wikitable sortable mw-collapsible" style="text-align:center" | ||
വരി 136: | വരി 136: | ||
|33 | |33 | ||
|828 | |828 | ||
| | |നീനു ഷാജി | ||
|- | |- | ||
|34 | |34 | ||
|547 | |547 | ||
| | |നിയ മേരി പി. എസ് | ||
|- | |- | ||
|35 | |35 | ||
|612 | |612 | ||
| | |നിയമോൾ കെ. ജി | ||
|- | |- | ||
|36 | |36 | ||
|693 | |693 | ||
| | |റെതുകൃഷ്ണൻ ആർ | ||
|- | |- | ||
|37 | |37 | ||
|524 | |524 | ||
| | |ശബരിശങ്കരൻ | ||
|- | |- | ||
|38 | |38 | ||
|678 | |678 | ||
| | |സജേഷ് ദേവസ്യ | ||
|- | |- | ||
|39 | |39 | ||
|786 | |786 | ||
| | |സംഗീത് എ. ജെ | ||
|- | |- | ||
|40 | |40 | ||
|574 | |574 | ||
| | |സരുൺ ആൻ്റണി | ||
|- | |- | ||
|41 | |41 | ||
|644 | |644 | ||
| | |സെബാസ്റ്റ്യൻ എൻ. എം | ||
|} | |} | ||
[[പ്രമാണം:MVI 7452.MOV 000007400.png|ലഘുചിത്രം|കുട്ടികൾ വോട്ട് രേഖപ്പെടുത്തുന്നു.]] | |||
== '''''<u>സ്ക്കൂൾ പാർലിമെൻ്ററി ഇലക്ഷൻ</u>''''' == | |||
29 ജൂലൈ 2023, സ്ക്കൂൾ തല ഇലക്ഷൻ സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെ നേതാക്കന്മാരെ തിരഞ്ഞെടുത്തു. സ്ക്കൂൾ സോഷ്യൽ ക്ലബ്ബും ലിറ്റിൽ കൈറ്റിസും ചേർന്ന് അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും, എൻസിസി എസ്പിസി കഡെറ്റ്സിൻെ്റ അകമ്പടിയോടെ ക്ലാസുകൾ പോളിങ്ങ്ബൂത്തുകളാക്കി മാറ്റി, ഇലക്ഷൻ മാനദണ്ഡങ്ങൾ പാലിച്ച് വിജയകരമായി സംഘടിപ്പിച്ചു. | |||
== '''<u>ചന്ദ്രയാൻ 3</u>''' == | |||
[[പ്രമാണം:34001-chandrayan3-show.jpg.jpg|ലഘുചിത്രം|Students watching the telecast]]23 ആഗസ്റ്റ് 2023, സ്ക്കൂളിൽ ചന്ദ്രയാൻ - 3, സോഫ്റ്റ് ലാൻ്റിങ്ങിൻെ്റ തത്സമയ സംപ്രേഷണം, ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിൻെ്റ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. ഇന്ത്യയുടെ നേട്ടം ലോകമെമ്പാടും വീക്ഷിക്കുന്നതിൽ ഒത്തുചേരാൻ അർത്തുങ്കൽ സ്ക്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികളിൽ ബഹിരാകശത്തിനെ പറ്റി കൗതുകമുണർത്താനും, ശേഷം ശാസ്ത്രാദ്ധ്യാപകർ ഈ വിഷയത്തിൻെ്റ ആദികാരികതയെ പറ്റി കുട്ടികളിൽ അവബോധമുണ്ടാക്കാൻ ലഘു ക്ലാസ് സംഘടിപ്പിച്ചു. | |||
== '''<u>സ്ക്കൂൾ തല ക്യാമ്പ്</u>''' == | |||
1 സെപ്റ്റംബർ 2023 തിയതി എസ്. എഫ്. എ. എച്ച്. എസ്. എസ് വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ അജയ് സുനിൽ,കൈറ്റ് മിസ്ട്രസ് മേഴ്സി പി. സി, എന്നിവരോടൊപ്പം മാസ്റ്റർ ട്രേയ്നർ ജോർജ്ക്കുട്ടിയുടെ നേതൃത്വത്തിൽ സ്ക്കൂൾ കംപ്യൂട്ടർ ലാബിൽ വച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾ നൈപുണ്യം നേടി. മികച്ച കഴിവ് പ്രദർശിപ്പിച്ച 8 കുട്ടികൾക്ക് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അതിൽ 4 പേർ ആനിമേഷനും, 4 പേർ പ്രോഗ്രാമിങ്ങിലും അവസരം നേടി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാർഗരറ്റ് ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. |
തിരുത്തലുകൾ