Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:
=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==

ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് .
ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് . [[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ,ഡ്രോയിങ് ക്ലാസ് ,യോഗാ ക്ലാസ് ,കരാട്ടെ ക്ലാസ്'''
'''സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ,ഡ്രോയിങ് ക്ലാസ് ,യോഗാ ക്ലാസ് ,കരാട്ടെ ക്ലാസ്.'''
 
[[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽപെട്ട പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ സ്ഥലത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പാറശ്ശാലയുടെ ഹൃദയഭാഗത്തു പ്രീപ്രൈമറി, എൽ . പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി ഇവയെല്ലാം ഒരു കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. വളരെ സൗകര്യപ്രദമായ ഒരു അന്തരീക്ഷമാണ് നമുക്കുള്ളത്.ഈ സ്കൂളിന്റെ വികസനത്തിന് സഹായിക്കുന്ന ഒരു പി റ്റി എ ആണ് നമുക്കുള്ളത് . പി റ്റി എ പ്രസിഡന്റ്  എസ് അശോക്കുമാർ , മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി സുബിത ആർ എന്നിവരാണ് പി റ്റി എ അംഗങ്ങൾ.[[പ്രമാണം:1708493266655.jpg|ലഘുചിത്രം|'''പ്രഥമ അദ്ധ്യാപിക : ശ്രീമതി. അനിത ആർ എസ്''' ]]

വരി 202: വരി 205:

2022-2023 അധ്യയന വര്ഷം  യൂണിക്സ്  അക്കാഡമിയുടെ ഐ റ്റി  ജി കെ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ്സിലെ ശില്പ എസ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ നമ്മുടെ സ്കൂളിന്  സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
2022-2023 അധ്യയന വര്ഷം  യൂണിക്സ്  അക്കാഡമിയുടെ ഐ റ്റി  ജി കെ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ്സിലെ ശില്പ എസ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ നമ്മുടെ സ്കൂളിന്  സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
[[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 }}
{{#multimaps: 8.324560, 77.116875 }}
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2204792" എന്ന താളിൽനിന്ന് ശേഖരിച്ചത്