"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24 (മൂലരൂപം കാണുക)
15:02, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→മെറിറ്റ് ഈവനിങ് 2023-24
വരി 343: | വരി 343: | ||
== മെറിറ്റ് ഈവനിങ് 2023-24 == | == മെറിറ്റ് ഈവനിങ് 2023-24 == | ||
2022 -23 അധ്യയന വർഷത്തെ കുട്ടികളുടെ നേട്ടങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ആയി 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു . കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഉത്തമൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി.സംഗീത , സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ ആശംസകളർപ്പിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, NMMS, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ വിജയികൾ, എൻ സി സി ,രാജ്യപുരസ്കാർ ജേതാക്കൾ ,കലോത്സവ വിജയികൾ , സ്പോർട്സ് താരങ്ങൾ എന്നിവർ അനുമോദനം ഏറ്റുവാങ്ങി. | 2022 -23 അധ്യയന വർഷത്തെ കുട്ടികളുടെ നേട്ടങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ആയി 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു . കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഉത്തമൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി.സംഗീത , സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ ആശംസകളർപ്പിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, NMMS, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ വിജയികൾ, എൻ സി സി ,രാജ്യപുരസ്കാർ ജേതാക്കൾ ,കലോത്സവ വിജയികൾ , സ്പോർട്സ് താരങ്ങൾ എന്നിവർ അനുമോദനം ഏറ്റുവാങ്ങി. | ||
[[പ്രമാണം:34013-merit eve1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34013-merit eve1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:34013 merit eve2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:34013 merit eve2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] |