Jump to content
സഹായം

"എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തമിഴ് ഭാഷയുടെ  പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ സി എസ് ഐ  സഭാങ്കണത്തിലാണ്‌ പ ളു കൽഎൽ എം എസ് എൽ പി എസ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക  എച് എം ഉൾപ്പെടെ 9  അധ്യാപകർ  ഇവിടെ പ്രവർത്തിക്കുന്നു .തമിഴ്  മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു  1985 -86  ലെ  മാതൃക അധ്യാപകനുള്ള  ദേശിയ അവാർഡ്  ലഭിച്ചിട്ടുണ്ട് .എൽ എം എസ് എൽ പി എസ്‌ പളുകൾ  പാഠ്യ പാഠ്യതര പ്രവർത്ത ങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഈ  വിദ്യാലയം കുഞ്ഞുങ്ങളുടെ സർവോന്മുഖമുഖമായ  വികസനത്തിന് ഊന്നൽ നൽകുന്നു
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203868" എന്ന താളിൽനിന്ന് ശേഖരിച്ചത്