"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:57, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→സാംസ്കാരിക സമന്വയ ഭൂമി --------ചാല
വരി 15: | വരി 15: | ||
സഭാവതി ,ആര്യശാല ,മറക്കട ,കൊത്തുവാൾ ,മലക്കറിക്കട ,കരുപ്പെട്ടിക്കട ,വലിയശാല തുടങ്ങിയവയെല്ലാം ചാലയിലെ പ്രധാന വ്യാപാര തെരുവുകൾ ആണ് .നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി ..കിഴക്കേ കോട്ട മുതൽ കിള്ളിപ്പാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം ഇന്ത്യയിലെ തന്നെ അപൂർവമായ വ്യാപാര കേന്ദ്രമാണ് ..സ്വാതന്ത്ര്യ സമര കാലത് വിദേശ വസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.നൂറ്റാണ്ടുകൾക്ക് മുൻപ് പല ദേശങ്ങളിൽ നിന്നും ഇവിടെയെത്തിയ കച്ചവടക്കാരുടെ പിന്ത പിൻതലമുറക്കാർ ആണ് ഇന്നുള്ളവരിൽ പലരും .അവരൊക്കെ ഈ നാട്ടുകാരായി മാറി.അങ്ങനെ തലസ്ഥാനത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സമന്വയ ഭൂമിയായി ചാല നില നിൽക്കുന്നു. | സഭാവതി ,ആര്യശാല ,മറക്കട ,കൊത്തുവാൾ ,മലക്കറിക്കട ,കരുപ്പെട്ടിക്കട ,വലിയശാല തുടങ്ങിയവയെല്ലാം ചാലയിലെ പ്രധാന വ്യാപാര തെരുവുകൾ ആണ് .നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി ..കിഴക്കേ കോട്ട മുതൽ കിള്ളിപ്പാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം ഇന്ത്യയിലെ തന്നെ അപൂർവമായ വ്യാപാര കേന്ദ്രമാണ് ..സ്വാതന്ത്ര്യ സമര കാലത് വിദേശ വസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.നൂറ്റാണ്ടുകൾക്ക് മുൻപ് പല ദേശങ്ങളിൽ നിന്നും ഇവിടെയെത്തിയ കച്ചവടക്കാരുടെ പിന്ത പിൻതലമുറക്കാർ ആണ് ഇന്നുള്ളവരിൽ പലരും .അവരൊക്കെ ഈ നാട്ടുകാരായി മാറി.അങ്ങനെ തലസ്ഥാനത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സമന്വയ ഭൂമിയായി ചാല നില നിൽക്കുന്നു. | ||
സ്വാതി തിരുനാളിന്റെ കാലത്തു നഗരത്തിന്റെ പ്രാധാന്യം പിന്നെയും വർധിച്ചു .ചാലയ്ക്കകത്തു വണ്ടിത്തടം എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു .ഇവിടെ നിന്നാണ് കാള വണ്ടികൾ വാടകയ്ക്ക് നൽകിയിരുന്നത്. | സ്വാതി തിരുനാളിന്റെ കാലത്തു നഗരത്തിന്റെ പ്രാധാന്യം പിന്നെയും വർധിച്ചു .ചാലയ്ക്കകത്തു വണ്ടിത്തടം എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു .ഇവിടെ നിന്നാണ് കാള വണ്ടികൾ വാടകയ്ക്ക് നൽകിയിരുന്നത്.തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഒരു ജുമാ മസ്ജിദ് ചാലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്നു. | ||
'''<u>കാന്തള്ളൂർ ശാല</u>''' | '''<u>കാന്തള്ളൂർ ശാല</u>''' | ||
ചാല എന്നത് രണ്ട് ആയിരുന്നു. ചാല എന്ന വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.ആര്യശാല ക്ഷേത്രത്തിനു സമീപത്തായി രാജാക്കന്മാരുടെ വിദ്യാകേന്ദ്രമായ കാന്തള്ളൂർ ശാല ഉണ്ടായിരുന്നതായി പറയപ്പെടുന്നു. | ചാല എന്നത് രണ്ട് ആയിരുന്നു. ചാല എന്ന വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.ആര്യശാല ക്ഷേത്രത്തിനു സമീപത്തായി രാജാക്കന്മാരുടെ വിദ്യാകേന്ദ്രമായ കാന്തള്ളൂർ ശാല ഉണ്ടായിരുന്നതായി പറയപ്പെടുന്നു. |