Jump to content
സഹായം


"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
ഈ കാലത്തിനു  മുൻപ് തന്നെ ചാല കമ്പോളം നില നിന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്.മിഠായി തെരുവിനെ അപേക്ഷിച്ചു വളരെ വലുതാണ് ചാല  കമ്പോളം .ഓരോ  വ്യത്യസ്തമായ വ്യാപാര കേന്ദ്രങ്ങൾ ആണുള്ളത്.
ഈ കാലത്തിനു  മുൻപ് തന്നെ ചാല കമ്പോളം നില നിന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്.മിഠായി തെരുവിനെ അപേക്ഷിച്ചു വളരെ വലുതാണ് ചാല  കമ്പോളം .ഓരോ  വ്യത്യസ്തമായ വ്യാപാര കേന്ദ്രങ്ങൾ ആണുള്ളത്.


സഭാവതി ,ആര്യശാല ,മറക്കട ,കൊത്തുവാൾ ,മലക്കറിക്കട ,കരുപ്പെട്ടിക്കട ,വലിയശാല  തുടങ്ങിയവയെല്ലാം ചാലയിലെ പ്രധാന  വ്യാപാര തെരുവുകൾ ആണ് .
സഭാവതി ,ആര്യശാല ,മറക്കട ,കൊത്തുവാൾ ,മലക്കറിക്കട ,കരുപ്പെട്ടിക്കട ,വലിയശാല  തുടങ്ങിയവയെല്ലാം ചാലയിലെ പ്രധാന  വ്യാപാര തെരുവുകൾ ആണ് .നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി ..കിഴക്കേ കോട്ട  മുതൽ കിള്ളിപ്പാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം  ഇന്ത്യയിലെ തന്നെ അപൂർവമായ വ്യാപാര കേന്ദ്രമാണ് ..സ്വാതന്ത്ര്യ സമര കാലത് വിദേശ വസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.


'''<u>കാന്തള്ളൂർ ശാല</u>'''
'''<u>കാന്തള്ളൂർ ശാല</u>'''


ചാല എന്നത് രണ്ട്  ആയിരുന്നു. ചാല എന്ന  വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.
ചാല എന്നത് രണ്ട്  ആയിരുന്നു. ചാല എന്ന  വാണിഭ കേന്ദ്രവും ശാല എന്ന വിദ്യാഭ്യാസ കേന്ദ്രവും.
നാല് പതിറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ചാലയുടെ പൈതൃകം നാട്ടുകാർക്കും സഞ്ചാരികൾക്കും ദൃശ്യ വിരുന്നാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് പൈതൃക വിനോദ സഞ്ചാര പദ്ധതി ..കിഴക്കേ കോട്ട  മുതൽ കിള്ളിപ്പാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം  ഇന്ത്യയിലെ തന്നെ അപൂർവമായ വ്യാപാര കേന്ദ്രമാണ് ..സ്വാതന്ത്ര്യ സമര കാലത് വിദേശ വസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2201010" എന്ന താളിൽനിന്ന് ശേഖരിച്ചത്