"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:19, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ
വരി 246: | വരി 246: | ||
== ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ == | == ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ == | ||
എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു. എട്ടാം ക്ലാസുകാർക്ക് എല്ലാ മാസത്തിന്റെയും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തുന്നു. ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ് ,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസിൽ നടത്തുന്നത്. | എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു. എട്ടാം ക്ലാസുകാർക്ക് എല്ലാ മാസത്തിന്റെയും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തുന്നു. ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ് ,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസിൽ നടത്തുന്നത്. | ||
== മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം == | == മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എട്ടാം ക്ലാസുകാർക്ക് 2023 ഡിസംബർ 23 , ശനിയാഴ്ച മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം നൽകി വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക, ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക ,കെഡിയെൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്, ഓഡാസിറ്റി ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് ,തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ അംഗവുമായ ഗോകുൽ രാജാണ് ക്യാമറ പരിശീലനം നൽകിയത് ഗോകുൽ രാജ് ഇപ്പോൾ ടി കെ എം എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്.നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.<gallery widths="225" heights="175"> | മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എട്ടാം ക്ലാസുകാർക്ക് 2023 ഡിസംബർ 23 , ശനിയാഴ്ച മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം നൽകി വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക, ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക ,കെഡിയെൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്, ഓഡാസിറ്റി ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് ,തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ അംഗവുമായ ഗോകുൽ രാജാണ് ക്യാമറ പരിശീലനം നൽകിയത് ഗോകുൽ രാജ് ഇപ്പോൾ ടി കെ എം എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്.നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.<gallery widths="225" heights="175"> |