"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:17, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രണ്ടു പ്രഖ്യാപനങ്ങൾ .
(ചെ.) (→2.സ്വപ്നതീരം പദ്ധതി) |
|||
വരി 353: | വരി 353: | ||
=== '''<big><u>വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രണ്ടു പ്രഖ്യാപനങ്ങൾ</u></big>''' . === | === '''<big><u>വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രണ്ടു പ്രഖ്യാപനങ്ങൾ</u></big>''' . === | ||
<blockquote><u>'''''<big>ഹാർബർ പ്രദേശത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആശീർവാദവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി | <blockquote><u>'''''<big>ഹാർബർ പ്രദേശത്തിന്റെ മുഴുവൻ ജനങ്ങളുടെയും ആശീർവാദവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി കാരഘോഷങ്ങളോടെ രണ്ടു പ്രഖ്യാപനങ്ങൾക്കും അമ്പത്തിനാലാമത് വാർഷികാഘോഷങ്ങൾ സാക്ഷിയായി. എം.എൽ.എ. വിൻസെന്റ് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷത്തിൽ രൂപയിൽ കുറയാത്ത ഓഡിറ്റോറിയവും ക്ലാസ് റൂമുകളും അടങ്ങുന്ന കെട്ടിടം അടുത്ത വർഷത്തിൽ നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചു.എന്നാൽ സ്കൂളിന്റെ വികസനത്തിന് ആവശ്യമുള്ള ഒരു കെട്ടിടത്തിന്റെ പ്ലാൻ വരച്ചു നല്കിയാൽ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എത്ര കോടി രൂപ ചെലവഴിച്ചാണെങ്കിലും ഈ നാട്ടുകാർക്കായി അത് നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും സദസിനെ അറിയിച്ചു. അതോടൊപ്പം വർഷങ്ങളായുള്ള സ്കൂളിന്റെയും നാട്ടുകാരുടെയും ആവശ്യമായ അപ്ഗ്രേഡേഷൻ ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് നടത്തുമ്പോൾ പ്രഥമപരിഗണന ഹാർബർ സ്കൂളിന് നൽകുന്നതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.</big>'''''</u></blockquote> | ||
=== '''<big><u>2.സ്വപ്നതീരം പദ്ധതി</u></big>''' === | === '''<big><u>2.സ്വപ്നതീരം പദ്ധതി</u></big>''' === |