"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:42, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2024→2.സ്വപ്നതീരം പദ്ധതി
(ചെ.) (→2.സ്വപ്നതീരം പദ്ധതി) |
|||
വരി 350: | വരി 350: | ||
[[പ്രമാണം:44223 MLA VINCENT.jpg|ലഘുചിത്രം|500x500ബിന്ദു|'''''ഉൽഘടനസമ്മേളനത്തിൽ കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു''''' ]] | [[പ്രമാണം:44223 MLA VINCENT.jpg|ലഘുചിത്രം|500x500ബിന്ദു|'''''ഉൽഘടനസമ്മേളനത്തിൽ കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു''''' ]] | ||
'''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത് ദ്വിദിന വാര്ഷികാഘോഷങ്ങൾ കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘടാനം ചെയ്തു .കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു. മാർച്ച് 6,7 തിയ്യതികളിൽ നടന്ന ദ്വിദിന വാര്ഷികാഘോഷങ്ങൾ ഹാർബർ പ്രദേശത്തുകാർ ഇതുവരെ കണ്ട മികവുറ്റ സംഘാടനത്തിലൂടെ ചരിത്രം കുറിച്ചാണ് അവസാനിച്ചിട്ടുളളത്. ഒരു നാടിന്റെ ഉത്സവം എന്ന നിലയിൽ ഇതിനെ ഏറ്റെടുത്ത് നിറസാന്നിദ്ധ്യമായ മന്ത്രിമാർ, എം.എൽ.എ., കോർപറേഷൻ കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ,ഉദ്ദ്യോഗസ്ഥർ,രക്ഷിതാക്കൾ,പൊതുജനങ്ങൾ തുടങ്ങിയവരും ,മികവുറ്റ കലാപ്രകടനങ്ങൾ കാഴ്ച്ചവെച്ച കുരുന്നുകളും ,ഹാർബർ പരിസരത്തെ പത്തിലധികം അംഗനവാടികളുടെ കലാപ്രകടനകളിൽ പങ്കെടുത്തുള്ള സഹകരണവും, ഭക്ഷണ വിതരണം,സ്റ്റേജ് & ലൈറ്റ്& സൗണ്ട് ക്രമീകരണം തുടങ്ങി സംഘാടനത്തിലും നടത്തിപ്പിലും ജനപങ്കാളിത്തത്തിലും ഉണ്ടായ മികവുകൾ ഈ വാർഷികാഘോഷത്തെ വേറിട്ടുനിർത്തി . രണ്ടു ദിവസങ്ങളിലായി നടന്ന വാർഷികാഘോഷത്തിൽ പ്രശസ്ത സംഗീത സംവിധായികയും സിനിമ പിന്നണി ഗായികയുമായ അഡ്വക്കേറ്റ്. ഗായത്രി ആർ. നായർ ,പിന്നണി ഗായകൻ ബാജി ശ്യാം ബി .എസ്. എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഇമാം അബ്ദുസത്താർ ബാഖവി സന്ദേശം കൈമാറി . തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശരണ്യ എസ്. ,ഹാർബർ ഡിവിഷൻ വാർഡ് കൗൺസിലർ നിസാമുദ്ദീൻ. എം.,സഈദ് മുസ്ലിയാർ വിഴിഞ്ഞം,അദാനി പോർട്ട്സ്, സതേൺ റീജിയൺ സി.എസ്. ആർ. ഹെഡ് ഡോക്ടർ . അനിൽ ബാലകൃഷ്ണൻ,വിഴിഞ്ഞം കോസ്റ്റ്ഗാർഡ്കമാൻഡിങ് ഓഫീസർ കമാണ്ടന്റ് ശ്രീകുമാർ.ജി,വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി യു.,വിഴിഞ്ഞം റിജീയണൽ സെന്റർ ഓഫ് ICARCMFRI ഡോക്ടർ ബി. സന്തോഷ്,വിഴിഞ്ഞം പോലീസ് സി.ഐ. വിനോദ്. പി,ഫയർസ്റ്റേഷൻ ഹെഡ് അജയ്. ടി .കെ , സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റസാഖ് എം.,ചൈൽഡ് കെയർ & ഇസ്ലാമിക് അസോസിയേഷൻ പ്രധിനിധി മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ ജി.എസ്. ,കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോക്ടർ സിദ്ദിഖ് റാബിയത്ത്,ലൈറ്റ് ഹൗസ് നാവിഗേഷൻ അസിസ്റ്റൻറ് ഡോക്ടർ വി. സുശീന്ദ്രൻ,കോസ്റ്റൽ പോലീസ് എസ്. ഐ ജോസ് എം .സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സെയ്യിദലി. എ.,സി .ആർ. സി. കോഡിനേറ്റർ മിത്ര ജി .എസ്, ഹെഡ്മാസ്റ്റർ ബൈജു എച്ച് .ഡി ,എസ്.,എസ് .എം .സി ചെയർമാൻ താജുദ്ദീൻ റഹ്മാനി,സ്റ്റാഫ് സെക്രട്ടറി ജോലാൽ.ടി.എസ്എന്നിവർ പ്രസംഗിച്ചു.പ്രീപ്രൈമറി ,അംഗനവാടി കുട്ടികളുടെ കലോത്സവമായ കലപിലകൂട്ടം ,പ്രൈമറി കുട്ടികളുടെ കലോത്സവമായ ദൃശ്യോത്സവ് 2k 24 എന്നിവ വാർഷികത്തിന്റെ ഭാഗമായി നടന്നു .സ്കൂൾ വികസനത്തിനായി പ്രയത്നിച്ച മുൻ ഭാരവാഹികളെയും സാരഥികളെയും ആദരിക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലീം ജമാഅത്ത് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു . | '''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത് ദ്വിദിന വാര്ഷികാഘോഷങ്ങൾ കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി ഉദ്ഘടാനം ചെയ്തു .കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വക്കേറ്റ് എം. വിൻസന്റ് അധ്യക്ഷത വഹിച്ചു. മാർച്ച് 6,7 തിയ്യതികളിൽ നടന്ന ദ്വിദിന വാര്ഷികാഘോഷങ്ങൾ ഹാർബർ പ്രദേശത്തുകാർ ഇതുവരെ കണ്ട മികവുറ്റ സംഘാടനത്തിലൂടെ ചരിത്രം കുറിച്ചാണ് അവസാനിച്ചിട്ടുളളത്. ഒരു നാടിന്റെ ഉത്സവം എന്ന നിലയിൽ ഇതിനെ ഏറ്റെടുത്ത് നിറസാന്നിദ്ധ്യമായ മന്ത്രിമാർ, എം.എൽ.എ., കോർപറേഷൻ കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ,ഉദ്ദ്യോഗസ്ഥർ,രക്ഷിതാക്കൾ,പൊതുജനങ്ങൾ തുടങ്ങിയവരും ,മികവുറ്റ കലാപ്രകടനങ്ങൾ കാഴ്ച്ചവെച്ച കുരുന്നുകളും ,ഹാർബർ പരിസരത്തെ പത്തിലധികം അംഗനവാടികളുടെ കലാപ്രകടനകളിൽ പങ്കെടുത്തുള്ള സഹകരണവും, ഭക്ഷണ വിതരണം,സ്റ്റേജ് & ലൈറ്റ്& സൗണ്ട് ക്രമീകരണം തുടങ്ങി സംഘാടനത്തിലും നടത്തിപ്പിലും ജനപങ്കാളിത്തത്തിലും ഉണ്ടായ മികവുകൾ ഈ വാർഷികാഘോഷത്തെ വേറിട്ടുനിർത്തി . രണ്ടു ദിവസങ്ങളിലായി നടന്ന വാർഷികാഘോഷത്തിൽ പ്രശസ്ത സംഗീത സംവിധായികയും സിനിമ പിന്നണി ഗായികയുമായ അഡ്വക്കേറ്റ്. ഗായത്രി ആർ. നായർ ,പിന്നണി ഗായകൻ ബാജി ശ്യാം ബി .എസ്. എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ഇമാം അബ്ദുസത്താർ ബാഖവി സന്ദേശം കൈമാറി . തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശരണ്യ എസ്. ,ഹാർബർ ഡിവിഷൻ വാർഡ് കൗൺസിലർ നിസാമുദ്ദീൻ. എം.,സഈദ് മുസ്ലിയാർ വിഴിഞ്ഞം,അദാനി പോർട്ട്സ്, സതേൺ റീജിയൺ സി.എസ്. ആർ. ഹെഡ് ഡോക്ടർ . അനിൽ ബാലകൃഷ്ണൻ,വിഴിഞ്ഞം കോസ്റ്റ്ഗാർഡ്കമാൻഡിങ് ഓഫീസർ കമാണ്ടന്റ് ശ്രീകുമാർ.ജി,വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി യു.,വിഴിഞ്ഞം റിജീയണൽ സെന്റർ ഓഫ് ICARCMFRI ഡോക്ടർ ബി. സന്തോഷ്,വിഴിഞ്ഞം പോലീസ് സി.ഐ. വിനോദ്. പി,ഫയർസ്റ്റേഷൻ ഹെഡ് അജയ്. ടി .കെ , സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റസാഖ് എം.,ചൈൽഡ് കെയർ & ഇസ്ലാമിക് അസോസിയേഷൻ പ്രധിനിധി മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ ജി.എസ്. ,കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോക്ടർ സിദ്ദിഖ് റാബിയത്ത്,ലൈറ്റ് ഹൗസ് നാവിഗേഷൻ അസിസ്റ്റൻറ് ഡോക്ടർ വി. സുശീന്ദ്രൻ,കോസ്റ്റൽ പോലീസ് എസ്. ഐ ജോസ് എം .സിറാജുൽ ഇസ്ലാം മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സെയ്യിദലി. എ.,സി .ആർ. സി. കോഡിനേറ്റർ മിത്ര ജി .എസ്, ഹെഡ്മാസ്റ്റർ ബൈജു എച്ച് .ഡി ,എസ്.,എസ് .എം .സി ചെയർമാൻ താജുദ്ദീൻ റഹ്മാനി,സ്റ്റാഫ് സെക്രട്ടറി ജോലാൽ.ടി.എസ്എന്നിവർ പ്രസംഗിച്ചു.പ്രീപ്രൈമറി ,അംഗനവാടി കുട്ടികളുടെ കലോത്സവമായ കലപിലകൂട്ടം ,പ്രൈമറി കുട്ടികളുടെ കലോത്സവമായ ദൃശ്യോത്സവ് 2k 24 എന്നിവ വാർഷികത്തിന്റെ ഭാഗമായി നടന്നു .സ്കൂൾ വികസനത്തിനായി പ്രയത്നിച്ച മുൻ ഭാരവാഹികളെയും സാരഥികളെയും ആദരിക്കുകയും ചെയ്തു . വിഴിഞ്ഞം തെക്കുംഭാഗം മുസ്ലീം ജമാഅത്ത് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു . | ||
[[പ്രമാണം:44223 VARSHIKAM TEAM.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത് ദ്വിദിന വാര്ഷികാഘോഷളുടെ വിജയകരമായ നടത്തിപ്പിനു പിന്നിൽ പ്രവർത്തിച്ചവർ''''' ]] | |||
=== '''<big><u>വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രണ്ടു പ്രഖ്യാപനങ്ങൾ</u></big>''' . === | === '''<big><u>വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രണ്ടു പ്രഖ്യാപനങ്ങൾ</u></big>''' . === | ||
വരി 357: | വരി 358: | ||
[[പ്രമാണം:44223 TOURISAM MINISTER.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''സ്വപ്നതീരം പദ്ധതി ഉദ്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു''''']] | [[പ്രമാണം:44223 TOURISAM MINISTER.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''സ്വപ്നതീരം പദ്ധതി ഉദ്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു''''']] | ||
'''<big>ലോ</big>'''കശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ മാലിന്യ മുക്ത - പ്രകൃതി സൗഹൃദ തീരമാക്കി മാറ്റുക എന്നതിനു വേണ്ടി ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്വപ്നതീരം പദ്ധതിയുടെ ഉദ്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തിൽ നിർവഹിക്കുകയുണ്ടായി.വിവിധ പ്രദേശങ്ങളിൽ നിന്നും സീഫുഡ് ലക്ഷ്യമാക്കി വരുന്നവരാൽ വിഴിഞ്ഞം തീരപ്രദേശത്ത് രൂപപ്പെട്ടിട്ടുള്ള സീഫുഡ് ഹബ്ബും, അനുബന്ധമായ പ്രദേശങ്ങളും പ്രകൃതി സൗഹൃദമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യം, ഈ പ്രദേശത്തുള്ള ക്ലബ്ബുകളുടെയും പൂർവവിദ്യാർഥി കളുടെയും നേതൃത്വത്തിൽ പൂർത്തിയാക്കുക എന്നുള്ളതാണ് സ്കൂൾ ഉദ്ദേശിക്കുന്നത്. പ്രസ്തുത സമ്മേളനത്തിൽ നേരിട്ട് ഹാജരാകാൻ സാങ്കേതികമായ ചില തടസ്സങ്ങൾ കാരണം സാധ്യമാകാത്തതിനാൽ വീഡിയോ കോൺഫ്രൻസിലൂടെയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. | '''<big>ലോ</big>'''കശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ മാലിന്യ മുക്ത - പ്രകൃതി സൗഹൃദ തീരമാക്കി മാറ്റുക എന്നതിനു വേണ്ടി ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്വപ്നതീരം പദ്ധതിയുടെ ഉദ്ഘാടനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തിൽ നിർവഹിക്കുകയുണ്ടായി.വിവിധ പ്രദേശങ്ങളിൽ നിന്നും സീഫുഡ് ലക്ഷ്യമാക്കി വരുന്നവരാൽ വിഴിഞ്ഞം തീരപ്രദേശത്ത് രൂപപ്പെട്ടിട്ടുള്ള സീഫുഡ് ഹബ്ബും, അനുബന്ധമായ പ്രദേശങ്ങളും പ്രകൃതി സൗഹൃദമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യം, ഈ പ്രദേശത്തുള്ള ക്ലബ്ബുകളുടെയും പൂർവവിദ്യാർഥി കളുടെയും നേതൃത്വത്തിൽ പൂർത്തിയാക്കുക എന്നുള്ളതാണ് സ്കൂൾ ഉദ്ദേശിക്കുന്നത്. പ്രസ്തുത സമ്മേളനത്തിൽ നേരിട്ട് ഹാജരാകാൻ സാങ്കേതികമായ ചില തടസ്സങ്ങൾ കാരണം സാധ്യമാകാത്തതിനാൽ വീഡിയോ കോൺഫ്രൻസിലൂടെയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. | ||
=== '''<big><u>3. പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്റർ</u></big>''' === | |||
[[പ്രമാണം:44223 divya IAS.jpg|ലഘുചിത്രം|350x350ബിന്ദു|'''''പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം നിർവഹിക്കുന്നു''''' ]] | |||
<big>തീരപ്രദേശത്തെ വൈജ്ഞാനികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ,കുടുംബജീവിതം ശക്തമാക്കുന്നതിനും വേണ്ടി വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം വിഴിഞ്ഞം പ്രോജക്ട് മാനേജിംഗ് ഡയറക്ടർ ഡോക്ടർ. ദിവ്യ എസ്. അയ്യർ ഐ. എ. എസ്. വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷിതാക്കളും കുട്ടികളുമായി ഏറെനേരം സംവദിക്കുകയും ചെലവഴിക്കുകയും ചെയ്ത ശേഷം,അവഗണിക്കപ്പെട്ടവർക്ക് പ്രവർത്തനങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അവർസദസ്സിനോട് വിടചൊല്ലിയത്.</big> |