"ജി.എൽ.പി.എസ്. ചേരൻകുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചേരൻകുത്ത് (മൂലരൂപം കാണുക)
07:12, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1953 -54 വർഷത്തിൽ ചെറാൻകുത്ത് ജി എൽ പി സ്കൂൾ ശ്രീ പി കെ നാരായണൻ നമ്പൂതിരിയുടെ വസതിയിലെ കളപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു .ശ്രീ പി .ഐ ബാലകൃഷ്ണമേനോനായിരുന്നു പ്രഥമാധ്യാപകൻ .ആദ്യ വിദ്യാർത്ഥി കൈനിക്കര രാജഗോപാലൻ നായരും.5 മുതൽ 12 വയസ്സ് വരെയുള്ള 51 വിദ്യാർത്ഥികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു .ഭൂരിഭാഗം കുട്ടികളും അന്നത്തെ കുടിലുകളിൽ നിന്നുള്ളവരായിരുന്നു. | ||
1996 -97 വർഷത്തിൽ D P E P ആരംഭിച്ചപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാലയങ്ങളും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചു.ഈ അവസരത്തിൽ കെട്ടിടം ആവശ്യമുള്ള സ്കൂളുകളുടെ ലിസ്റ്റിൽ ചേറാൻകുത്ത് സ്കൂളിന് പ്രഥമ പരിഗണയും ലഭിച്ചു.സന്ദർഭത്തിന്റെ ഗൗരവം ഉൾകൊണ്ട് ശ്രീ പി .കെ ദാമോദരൻ നമ്പൂതിരി 13 സെന്റ് സ്ഥലം 04 .10 1996 ന് സർക്കാരിലേക്ക് കെട്ടിട നിർമ്മാണത്തിനായി വിട്ടുനൽകുകയും ചെയ്തു .1997 ൽ പൊതു മരാമത്ത് വകുപ്പിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തിമൂവ്വായിരം രൂപ ചെറാൻകുത്ത് സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു .ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കി.ഭൂരിഭാഗവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്രയമായ ഈ വിദ്യാലയവും മൈതാനവും നാടിന്റെ ഹൃദയമാണ് .നാടിൻറെ ഏത് മാറ്റവും സ്കൂളിൽ നിന്ന് ആരംഭിക്കുന്നു. | |||
[[ജി.എൽ.പി.എസ്. ചേരൻകുത്ത്/ചരിത്രം|കൂടുതൽ അറിയുവാൻ]] | [[ജി.എൽ.പി.എസ്. ചേരൻകുത്ത്/ചരിത്രം|കൂടുതൽ അറിയുവാൻ]] |