Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:
ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ  ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന്  ഒന്നാം സ്ഥാനം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018  അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ  ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു .

==== ഇംഗ്ലീഷ്  ക്ലബ് ====
===== 2022-2023 =====
 
====== 6  വിദ്യാർത്ഥികൾ സംസ്‌കൃത സ്കോളർഷിപ് പരീക്ഷ എഴുതിയതിൽ  6 പേർക്കും സ്കോളർഷിപ് നേടിയത് അഭിമാനാർഹമാണ് ======
 
====== ഇംഗ്ലീഷ്  ക്ലബ് ======
ആശയ വിനിമയം  നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും. ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ യുള്ള പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ നൽകി വരുന്നത്.വായനകാർഡ് നിർമാണം,സെന്റൻസ് മേക്കിങ് ,ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ആയാസരഹിതമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു.  

136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2196998" എന്ന താളിൽനിന്ന് ശേഖരിച്ചത്