"ജി.എച്ച്.എസ്സ്.എസ്സ്. വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. വളയം (മൂലരൂപം കാണുക)
20:55, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി ഗവ. എച്ച് എസ് എസ് വളയം സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. [[തുടർന്നു വായിക്കുക..........|തുടർന്നു വായിക്കുക..........]] | കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി '''ഗവ. എച്ച് എസ് എസ് വളയം''' സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. [[തുടർന്നു വായിക്കുക..........|തുടർന്നു വായിക്കുക..........]] | ||
== ചരിത്രം == | == ചരിത്രം == | ||
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]] | 1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി. എച്ച്. കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 123: | വരി 123: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
* വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്. | * വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്. | ||
* വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം | * വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം | ||
{{ | <br> | ||
{{Slippymap|lat=11.72114|lon=75.66877|zoom=18|width=full|height=400|marker=yes}} |