Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 244: വരി 244:
== ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ==

2023 - 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് 01/07 /2023, ശനിയാഴ്ച നടത്തുകയുണ്ടായി. രാവിലെ കൃത്യം 10 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. കൈറ്റിൽ നിന്നും പ്രത്യേക പരിശീലനം നേടിയ ബിനോയ് സി ജോസഫ് ആണ് ക്ലാസ് നയിച്ചത്. സാങ്കേതികവിദ്യയിൽ കുട്ടികളുടെ ജിജ്ഞാസ ഉണർത്തുവാൻ ഉതകുന്ന രീതിയിൽ നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ചുതന്നെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകുകയും ഗ്രൂപ്പുകൾക്ക് അപ്പപ്പോൾ പോയിന്റുകൾ നൽകുകയും ചെയ്തു. ആനിമേഷൻ,ലിറ്റിൽ കൈറ്റ്സ് ഉദ്ദേശലക്ഷ്യങ്ങൾ, സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം, റോബോട്ടിക്സ്, എന്നിങ്ങനെ വിവിധ വിഷയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. അത്യന്തം ആവേശകരമായ ഗ്രൂപ്പ് മത്സരങ്ങളിൽ ഉയർന്ന പോയിന്റ് നേടിയ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാദർ സനീഷ് മാവേലിൽ സി എം ഐ സമ്മാനങ്ങൾ നൽകി. യൂണിറ്റ് ലീഡർ  കാർത്തിക് ആർ നായർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. കൃത്യം നാലുമണിക്ക് പരിശീലന പരിപാടി അവസാനിച്ചു.

== ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകൾ ==
എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലുമണി മുതൽ 5 മണി വരെ ലിറ്റിൽസ് കുട്ടികളുടെ റുട്ടീൻ  ക്ലാസുകൾ നടത്തിവരുന്നു. മോഡുൾ പ്രകാരം തീർക്കേണ്ട പ്രവർത്തനങ്ങൾ പ്രവർത്തി ദിവസം അല്ലാത്ത ശനിയാഴ്ചകളിലും നടത്തുന്നു. എട്ടാം ക്ലാസുകാർക്ക് എല്ലാ മാസത്തിന്റെയും  രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തുന്നു. ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ് ,ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസിൽ  നടത്തുന്നത്.

== മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം ==

1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2195237" എന്ന താളിൽനിന്ന് ശേഖരിച്ചത്