Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
=== ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ===
=== ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ===
ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന മത്സരം നടത്തി
ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന മത്സരം നടത്തി
=== ഫുട്ബോൾ അക്കാദമി ===
മുണ്ടോത്തുപറമ്പ ഗവ: യു പി സ്ക്കൂളിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ചെയ്യുന്നതിന് ഫുട്ബോൾ അക്കാദമി രൂപീകരിച്ചു. ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്ക് മികച്ച പരിശീലകരുടെ കീഴിൽ അവസരമൊരുക്കി ഉയർച്ചയിലെത്തിക്കുകയും സ്കൂൾ പഠനത്തോടൊപ്പം കായിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ആർ. എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
മുണ്ടോത്തുപറമ്പ ഗവ:യു.പി സ്കൂൾ ഫുട്ബോൾ അക്കാദമിയിൽആഫ്രിക്കൻ ഫുട്ബോളിന്റെ വന്യമായ ആവേശം പകരാൻ ഐവറികോസ്റ്റ് താരം ഫോഫാന ക്യാമ്പിലെത്തി. പതിനാല് വയസ്സിൽ താഴെയുള്ള അൻപത് ആൺ കുട്ടികൾക്കാണ് ഇവിടെ പരിശീലനം നല്കുന്നത് ഒരു വിദേശ താരം ക്യാമ്പ് സന്ദർശിച്ച ആവേശത്തിലാണ് കുട്ടികൾ.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2193866" എന്ന താളിൽനിന്ന് ശേഖരിച്ചത്