Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11: വരി 11:
വിദ്യാരംഗം കലാസാഹിത്യവേദി 2021-21 വർഷത്തെ പ്രവത്തനോത്ഘാടനം ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. യുവ കവി സുമേഷ് കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2017-18) ==
വായനാവാരാചരണത്തിന്റെ ഭാഗമായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി.
: ജൂൺ 19 വയനാദിന പരിപാടി ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും--സുകുമാരൻ മാസ്റ്റർ
: ജൂൺ 20 പുസ്തക പരിചയം ---ലതീഷ് ബാബു മാസ്റ്റർ- "എച്ചിൽ ജീവിതം"- ചർച്ച
: ജൂൺ 21 പുസ്തക പരിചയം-- സഞ്ജന (8C)--"റിയാന്റെ കിണർ", "കലാം കഥകൾ" അഫ്‌സത്ത്  (8C)
:ജൂൺ 22 വായന ക്വിസ് , ക്ലാസ്സ്‌തല ലൈബ്രറി പുസ്തക വിതരണം
:ജൂൺ 23 വായനാവാരാചരണ സമാപനം, ആനുകാലിക പ്രസിദ്ധീകരണ പ്രദർശനം, ലൈബ്രറി പുസ്തക പ്രദർശനം
ജൂലൈ 5ബഷീർ അനുസ്മരണത്തോടനുബന്ധിച്ചു അനുസ്മരണ പ്രഭാഷണം, ബഷീർ ദിന ക്വിസ്, 'ബഷീർ ദി മാൻ' ഡോക്യുമെന്ററി പ്രദർശനവും നടത്തി.
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2015-16) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2015-16) ==
വിദ്യാരംഗം രൂപീകരണ യോഗം 12.06.2015നു 2.30നു നടന്നു. 10D യിലെ സയന വിദ്യാരംഗത്തിന്റെ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു. വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടന്നു. വിദ്യാരംഗം ഉദ്ഘാടനം ശ്രീ ഉദയൻ കുണ്ടംകുഴി നടത്തി.  

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2193412" എന്ന താളിൽനിന്ന് ശേഖരിച്ചത്