"ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/വിദ്യാരംഗം (മൂലരൂപം കാണുക)
22:31, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2024→വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22)
Sreejayavk (സംവാദം | സംഭാവനകൾ) |
Sreejayavk (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23) == | ==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2022-23) == | ||
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22) == | ==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2021-22) == | ||
>ജൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും | >'''ജൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും'''''ചെരിച്ചുള്ള എഴുത്ത്'' | ||
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പുകളിൽ അറിയിച്ചു. | വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പുകളിൽ അറിയിച്ചു. | ||
>'''ജൂൺ 25, വായനാപക്ഷാചരണം --സമാപനം''' | |||
വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു. കവി ദിവാകരൻ വിഷ്ണുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ നടുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു. SRG കൺവീനർ ശ്രീമതി ബാലാമണി ടീച്ചർ നന്ദി പറഞ്ഞു. ഇതേ ദിവസം എസ് എസ് എൽ സി 2019 ബാച്ചിലെ കുട്ടികൾ ഒരു സ്മാർട്ട് ഫോൺ ഹെഡ്‍മിസ്ട്രസ്സിനെ ഏൽപ്പിച്ചു. | |||
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2020-21) == | ==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2020-21) == |