"എ.എം.എൽ.പി.എസ് പന്താവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് പന്താവൂർ/ചരിത്രം (മൂലരൂപം കാണുക)
13:27, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
1917ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും. | 1917ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും. | ||
കമ്പ്യൂട്ടർ അടക്കമുള്ള ആധുനിക പഠന സാമഗ്രികളും മെച്ചപ്പെട്ട ബോധന രീതികളും ഇന്ന് ഇവിടെ നിലവിലുണ്ട് എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട് .പൊതു വിദ്യാലയങ്ങൾ നിലനിക്കേണ്ടത് ആധുനിക കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ് .നാട്ടിലെ മത | കമ്പ്യൂട്ടർ അടക്കമുള്ള ആധുനിക പഠന സാമഗ്രികളും മെച്ചപ്പെട്ട ബോധന രീതികളും ഇന്ന് ഇവിടെ നിലവിലുണ്ട് എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട് .പൊതു വിദ്യാലയങ്ങൾ നിലനിക്കേണ്ടത് ആധുനിക കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ് .നാട്ടിലെ മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും ഗ്രമീണ സംസ്കാരവും പൈതൃകവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും ഈ വിദ്യാലയം നിലനിർത്തേണ്ടത് നമ്മുടെ സാമൂഹിക ബാധ്യതയാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . |