"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:20, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ചിൽഡ്രൻസ് പാർക്ക്
വരി 16: | വരി 16: | ||
അപ്പൂപ്പൻ താടി സ്കൂൾ റേഡിയോ പ്രവർത്തിച്ചു വരുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആഴ്ചയിൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിക്കുന്നതിനും അവസരം ലഭിക്കുന്നു | അപ്പൂപ്പൻ താടി സ്കൂൾ റേഡിയോ പ്രവർത്തിച്ചു വരുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആഴ്ചയിൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിക്കുന്നതിനും അവസരം ലഭിക്കുന്നു | ||
== ചിൽഡ്രൻസ് പാർക്ക് == | == ചിൽഡ്രൻസ് പാർക്ക് == | ||
വളരെ ഭംഗിയായി നിർമ്മിച്ച വിവിധ കായിക ഉപകരണങ്ങൾ കിഡ്സ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പരമാവധി കിഡ്സ് പാർക്ക് ഓരോ അധ്യാപകരും പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് അവസരം നൽകുന്നു. | |||
അതോടൊപ്പം സ്കൂളിന് വിശാലമായ കളിസ്ഥലവുമുണ്ട്. വിദ്യാർഥികൾക്ക് കളിക്കാൻ ഉതകുന്ന രീതിയിൽ സജ്ജമാണ്. വിദ്യാർഥികൾക്കായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഒട്ടനവധി കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കായിക പീരിയഡുകളിൽ വിദ്യാർഥികൾക്ക് ഇവ നൽകിവരുന്നു. | |||
== ജൈവ വൈവിധ്യ പാർക്ക് == | == ജൈവ വൈവിധ്യ പാർക്ക് == |