"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ (മൂലരൂപം കാണുക)
11:59, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ വിളയിൽ പറപ്പൂര് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
=ചരിത്രം= | =ചരിത്രം= | ||
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. | ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്. 9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. |