Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് ബീമാപള്ളി ദർഗ ശെരിഫ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് ബീമാപള്ളി ദർഗ ശെരിഫ്
'''ബീമാപള്ളി ദർഗ ശരീഫ്'''
 
പ്രകൃതി രമണീയമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൂന്തുറ എന്ന സ്ഥലത്തിനടുത്താണ് ബീമാപള്ളി ദർഗ ശരീഫ് സ്ഥിതി ചെയ്യുന്നത്.
 
മതസൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും പ്രതീകമാണ് ഇവിടം. അറബിക്കടലിനെ തഴുകി വരുന്ന ഇളം കാറ്റിനെ വരവേൽക്കുന്ന ഈ മസ്ജിദ് അശരണരുടെയും നിരാലംബരുടെയും ശരണകേന്ദ്രമാണ്.
 
  ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബീമാപള്ളി. സായ്യദുത്തനിസാ ബീമാ ബീവിയുടെയും  പുത്രൻ ഷാഹിദ്  മാഹീൻ
 
അബൂബക്കറുടെയും പുണ്യ ഖബറുകൾ ആണ്  ബീമാപള്ളിക്ക് ജീവനും ഓജസ്സും നൽകുന്നത്.
683

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190282" എന്ന താളിൽനിന്ന് ശേഖരിച്ചത്