Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 172: വരി 172:
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
[[അഭിമാനകരമീ നിമിഷങ്ങൾ]]
[[അഭിമാനകരമീ നിമിഷങ്ങൾ]]
*12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ  സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ  ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ.
<gallery>
Image:ar.JPG|
Image:ar1.JPG|
</gallery>
*
<gallery>
</gallery>
*
<gallery>
</gallery>
9/06/2018-ഞെക്കാട് ഹയർ സെക്കൻഡറിസ്‌കൂളിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന്  നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു.
<gallery>
Image:42035_minister.jpg| ഹൈടെക് വിദ്യാലയ പ്രഖ്യാപനം
Image:42035_class.jpg| ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
</gallery>
*09/07/2018-43 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയ ഞെക്കാട് സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിന് ആദരണീയനായ കേരളത്തിന്റെ വിദ്യാഭ്യാസ മന്തി പ്രൊഫസർ സി രവീന്ദനാഥിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു
<gallery><center>
Image:42035_kks.jpg|
</gallery>
*ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews
https://goo.gl/EwgcAo
<gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190158" എന്ന താളിൽനിന്ന് ശേഖരിച്ചത്