"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:53, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
[[പ്രമാണം:44244 accademic masterplan.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]] | [[പ്രമാണം:44244 accademic masterplan.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]] | ||
2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം. | 2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം. | ||
== വരയുത്സവം == | |||
[[പ്രമാണം:44244 varayulsavam.jpg|ലഘുചിത്രം|പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ കുട്ടികളോടൊപ്പം ചിത്രം വരയ്ക്കുന്നു]] | |||
പ്രീപ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവത്തിന് തുടക്കമായി. ഉപജില്ലാതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ നിർവ്വഹിച്ചു. ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാക്കുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്‌മക ചിത്രങ്ങൾ വരെ വരയ്ക്കുന്നതിലേക്ക് നയിക്കുകയെന്നതാണ് വരയുത്സവം ലക്ഷ്യമിടുന്നത്. നേമം ഗവ.യു.പി.എസിലെ കുഞ്ഞരങ്ങിൽ നടന്ന വരയുത്സവത്തിൽ എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. എസ്.എസ് കെ ജില്ലാ പ്രോഗ്രാം ആഫീസർ റെനി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ എസ്. ജി അനീഷ്, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷീലാ സേവ്യർ, ബിജു, സതികുമാരി , ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി. | |||
== കായികോത്സവം == | |||
[[പ്രമാണം:44244 kayikamela.jpg|ലഘുചിത്രം|കായികമേള തുടങ്ങുന്നതിന് മുമ്പ്]] | |||
കായികോത്സവം കുളങ്ങരക്കോണം ബാലകൃഷ്ണൻ നായർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്നു. വോളിബോൾ ദേശീയ ചാമ്പ്യനും പരിശീലകനും മെഡൽ ജേതാവുമായ ശ്രീ.എസ്.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. | |||
വരി 304: | വരി 313: | ||
== സ്കൂൾവിക്കി കാർഡ് == | == സ്കൂൾവിക്കി കാർഡ് == | ||
സ്കൂൾ വിക്കി എന്ന സംവിധാനം കൂട്ടികളിലും രക്ഷിതാക്കളിലേ്ക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിക്കി പ്രകാശനം ചെയ്തതോടൊപ്പം സ്കൂൾവിക്കി കാർഡും വിതരണം ചെയ്തുു. | സ്കൂൾ വിക്കി എന്ന സംവിധാനം കൂട്ടികളിലും രക്ഷിതാക്കളിലേ്ക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിക്കി പ്രകാശനം ചെയ്തതോടൊപ്പം സ്കൂൾവിക്കി കാർഡും വിതരണം ചെയ്തുു.[[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]] | ||
[[പ്രമാണം:44244 schoolwiki card1.jpg|ലഘുചിത്രം|422x422px|സ്കൂൾവിക്കി കാർഡ് ജനപ്രതിനിധികൾക്ക് വിതരണം ചെയ്യുന്നു]] | |||
[[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]] | [[പ്രമാണം:44244 schoolwiki card2.jpg|ഇടത്ത്|476x476px|ലഘുചിത്രം|സ്കൂൾ വിക്കി ക്യൂ ആർ കോഡ് കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.]] | ||
വരി 320: | വരി 339: | ||
== പഠനോത്സവം == | == പഠനോത്സവം == | ||
പഠനോത്സവം | പഠനോത്സവം പകൽ മുഴുവൻ നീണ്ട അക്കാദമികോത്സവം. പഠനോത്‌സവങ്ങൾ തികച്ചും ആവേശകരമായിരുന്നു. കൂട്ടുകാരുടെ പഠന മികവുകളുടെയും വൈഭവങ്ങളുടെയും അവതരണം ഏറെ ശ്രദ്ധേയമായി. ക്ലാസ് തലത്തിലായിരുന്നു, ആദ്യ ഘട്ടം. എല്ലാ ക്ലാസിലും പഠനോത്സസവം നടന്നു. ചില ക്ലാസുകളിൽ വൈവിധ്യമുള്ളതും പുതുമയുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു. മൂന്നാം തരത്തിലെ കുട്ടിക്കടയും നാലാം തരത്തിലെ നാടക മൂലയും അഞ്ച്, ആറ് ,ഏഴ് ക്ലാസുകളിലെ പ്രദർശനവുമെല്ലാം മികവിന്റെയും വൈഭവങ്ങൾ പങ്കിടലിന്റെയും അടയാളപ്പെടുത്തലായി മാറി. സ്കൂൾ തല പഠനോത്സവം ഏറെ വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണയും ഇ.ബി വിനോദ് കുമാറും എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാറും പങ്കെടുത്തു. പൊതു വേദിയിൽ വൈകുന്നേരം വരെ അവതരണങ്ങളായിരുന്നു. കുട്ടികളുടെ കടയും പതിപ്പുകളുടെ പ്രദർശനവും ഐ ടി കോർണറും എസ്.എസ്, സയൻസ് ലാബുമെല്ലാം ശ്രദ്ധേയമായി. വിവിധ ഭാഷകൾക്കു വേണ്ടിയുള്ള കോർണറുകളും പഠനമികവുകൾ പങ്കിടുന്ന വേദിയായി മാറി.<gallery widths="250" heights="250" perrow="4"> | ||
പകൽ മുഴുവൻ നീണ്ട | പ്രമാണം:44244 padanolsavam1.jpg|മൂന്നാം ക്ലാസുകാരുടെ കുട്ടിക്കട ജനപ്രതിനിധികൾ സന്ദർശിക്കുന്നു | ||
അക്കാദമികോത്സവം. | പ്രമാണം:44244 padanolsavam2.jpg|കുട്ടിക്കട | ||
പ്രമാണം:44244 padanolsavam3.jpg|പാർട്സ് ഓഫ് സ്പീച്ച് | |||
പഠനോത്‌സവങ്ങൾ തികച്ചും ആവേശകരമായിരുന്നു. കൂട്ടുകാരുടെ | പ്രമാണം:44244 padanolsavam4.jpg|പച്ചക്കറികളെ അറബിയിൽ പരിചയപ്പെടുത്തി അറബ് കോർണർ | ||
പഠന മികവുകളുടെയും വൈഭവങ്ങളുടെയും | </gallery> | ||
അവതരണം ഏറെ ശ്രദ്ധേയമായി. | |||
ക്ലാസ് തലത്തിലായിരുന്നു , ആദ്യ ഘട്ടം. | |||
എല്ലാ ക്ലാസിലും പഠനോത്സസവം നടന്നു. | |||
ചില ക്ലാസുകളിൽ വൈവിധ്യമുള്ളതും | |||
പുതുമയുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു. | |||
മൂന്നാം തരത്തിലെ കുട്ടിക്കടയും | |||
നാലാം തരത്തിലെ നാടക മൂലയും | |||
അഞ്ച്, ആറ് ,ഏഴ് ക്ലാസുകളിലെ | |||
പ്രദർശനവുമെല്ലാം മികവിന്റെയും വൈഭവങ്ങൾ പങ്കിടലിന്റെയും അടയാളപ്പെടുത്തലായി മാറി. | |||
സ്കൂൾ തല പഠനോത്സവം ഏറെ വിപുലമായി സംഘടിപ്പിക്കപ്പെട്ടു. | |||
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. | |||
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണയും ഇ.ബി വിനോദ് കുമാറും എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാറും പങ്കെടുത്തു. | |||
പൊതു വേദിയിൽ വൈകുന്നേരം വരെ | |||
അവതരണങ്ങളായിരുന്നു. | |||
കുട്ടികളുടെ കടയും പതിപ്പുകളുടെ | |||
പ്രദർശനവും ഐ ടി കോർണറും | |||
എസ്.എസ്, സയൻസ് ലാബുമെല്ലാം | |||
ശ്രദ്ധേയമായി. വിവിധ ഭാഷകൾക്കു വേണ്ടിയുള്ള കോർണറുകളും | |||
പഠനമികവുകൾ പങ്കിടുന്ന വേദിയായി മാറി. |