"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:50, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
[[പ്രമാണം:44244 accademic masterplan.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]] | [[പ്രമാണം:44244 accademic masterplan.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]] | ||
2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം. | 2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം. | ||
== വരയുത്സവം == | |||
[[പ്രമാണം:44244 varayulsavam.jpg|ലഘുചിത്രം|പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ കുട്ടികളോടൊപ്പം ചിത്രം വരയ്ക്കുന്നു]] | |||
പ്രീപ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവത്തിന് തുടക്കമായി. ഉപജില്ലാതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ നിർവ്വഹിച്ചു. ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാക്കുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്‌മക ചിത്രങ്ങൾ വരെ വരയ്ക്കുന്നതിലേക്ക് നയിക്കുകയെന്നതാണ് വരയുത്സവം ലക്ഷ്യമിടുന്നത്. നേമം ഗവ.യു.പി.എസിലെ കുഞ്ഞരങ്ങിൽ നടന്ന വരയുത്സവത്തിൽ എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. എസ്.എസ് കെ ജില്ലാ പ്രോഗ്രാം ആഫീസർ റെനി വർഗീസ്, ബ്ലോക്ക് കോർഡിനേറ്റർ എസ്. ജി അനീഷ്, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷീലാ സേവ്യർ, ബിജു, സതികുമാരി , ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി. | |||