ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,800
തിരുത്തലുകൾ
18421-wiki (സംവാദം | സംഭാവനകൾ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 75: | വരി 75: | ||
ബലാരിഷ്ടതകളുടെ ദുരിതക്കയത്തിലായിരു ന്നിട്ടും, ഓലഷെഢിനു പകരം സുശക്തവും മനോഹരവുമായ ഓടുമേഞ്ഞ പുതിയ കെട്ടിടം 1958ൽ പൂത്തിയാക്കാൻ മാനേജർക്ക് സാധിച്ചു. 60 വർഷത്തിനുശേഷവും ആ കെട്ടിടത്തിന് ഒരു ബലക്കുറവോ കേടുപാടോ ഇല്ല. 1995ൽ മരണപ്പെടുന്നതുവരെ ബീരാൻകുട്ടി മുസ്‌ലിയാർ മാനേജരായി തുടർന്നു. പുതിയ രീതിയിലുള്ള 4 ക്ലാസുകളും രണ്ട് കെ.ജി. ക്ലാസുകളും നടത്താനും കമ്പ്യൂട്ടർലാബ്, ലൈബ്രറി, ഓഫീസ് തുടങ്ങിയവ സംവിധാനിക്കാനും പുതിയ കെട്ടിടം അത്യാവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഇപ്പോഴത്തെ മാനേജ്‌മെൻ്റ് ഇന്ന് കാണുന്ന രണ്ടുനില കെട്ടിട ത്തിന് രൂപരേഖ തയ്യാറാക്കിയതും അതിവേഗത്തിൽ അതിന്റെ ഗ്രൗണ്ട് ഫ്ളോർ പണി പൂർത്തിയാക്കിയതും അതോടെ നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയും ക്ലാസ്സുകളിലേക്കാവശ്യമായ ബെഞ്ച്, ഡെസ്ക്, മേശ, ഫാൻ, ബോർഡ്, ടി.വി, എ.സി, റാക്ക് മുതലായവ മുഴു വനും നൽകാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു. | ബലാരിഷ്ടതകളുടെ ദുരിതക്കയത്തിലായിരു ന്നിട്ടും, ഓലഷെഢിനു പകരം സുശക്തവും മനോഹരവുമായ ഓടുമേഞ്ഞ പുതിയ കെട്ടിടം 1958ൽ പൂത്തിയാക്കാൻ മാനേജർക്ക് സാധിച്ചു. 60 വർഷത്തിനുശേഷവും ആ കെട്ടിടത്തിന് ഒരു ബലക്കുറവോ കേടുപാടോ ഇല്ല. 1995ൽ മരണപ്പെടുന്നതുവരെ ബീരാൻകുട്ടി മുസ്‌ലിയാർ മാനേജരായി തുടർന്നു. പുതിയ രീതിയിലുള്ള 4 ക്ലാസുകളും രണ്ട് കെ.ജി. ക്ലാസുകളും നടത്താനും കമ്പ്യൂട്ടർലാബ്, ലൈബ്രറി, ഓഫീസ് തുടങ്ങിയവ സംവിധാനിക്കാനും പുതിയ കെട്ടിടം അത്യാവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഇപ്പോഴത്തെ മാനേജ്‌മെൻ്റ് ഇന്ന് കാണുന്ന രണ്ടുനില കെട്ടിട ത്തിന് രൂപരേഖ തയ്യാറാക്കിയതും അതിവേഗത്തിൽ അതിന്റെ ഗ്രൗണ്ട് ഫ്ളോർ പണി പൂർത്തിയാക്കിയതും അതോടെ നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയും ക്ലാസ്സുകളിലേക്കാവശ്യമായ ബെഞ്ച്, ഡെസ്ക്, മേശ, ഫാൻ, ബോർഡ്, ടി.വി, എ.സി, റാക്ക് മുതലായവ മുഴു വനും നൽകാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്തു. 2024 ഓടെ അക്കാദമിക നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും, പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും നിർലോഭമായ ഈ പിന്തുണ കാരണമായിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 117: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{{ | {{Slippymap|lat=11.019113220208252|lon= 76.0576892669327|zoom=31|width=full|height=400|marker=yes}} | ||
തിരുത്തലുകൾ