Jump to content
സഹായം

"ജി എം എൽ പി എസ് മഞ്ചേരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}[[/ml.wikipedia.org/wiki/മലപ്പുറം|മലപ്പുറം]] ജില്ലയിലെ [[/ml.wikipedia.org/wiki/മലപ്പുറം|മലപ്പുറം]] വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ കോളേജ് കുന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി എം എൽ പി എസ് മഞ്ചേരി സൗത്ത്. മഞ്ചേരി എൻ.എസ്.എസ് കോളേജ് നും മഞ്ചേരി എഫ്.എം റേഡിയോ നിലയത്തിനും തൊട്ടടുത്തതാണ് ഈ പ്രൈമറി വിദ്യാലയം . {{Infobox School
 
{{Infobox School


|സ്ഥലപ്പേര്=മഞ്ചേരി
|സ്ഥലപ്പേര്=മഞ്ചേരി
വരി 64: വരി 62:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 71: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും 2 ഹാളുകളുമുള്ള മൂന്ന് നില കെട്ടിടം. ഒരു അടുക്കള, നാല് ടോയ്‍ലെറ്റുകൾ, ഒരു ഓപ്പൺ സ്റ്റേജ്, റാമ്പ് എന്നിവയും സ്‌കൂളിലുണ്ട്. സ്‌കൂൾ മുറ്റം ഇന്റർ ലോക്ക് പതിച്ച് വൃത്തിയാക്കിയതാണ്.
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/ചരിത്രം|കൂടുതൽ അറിയാൻ]]  
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/ചരിത്രം|കൂടുതൽ അറിയാൻ]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]  
അക്കാഡമിക മികവ് മെച്ചപ്പെടുത്തുന്നതിനായി ഒപ്പത്തിനൊപ്പം എന്ന പ്രവർത്തനം നടക്കുന്നുണ്ട് . ഒരോ ക്ലാസിലും അക്ഷരമറിയാത്ത ഒരു കുട്ടി പോലും ഉണ്ടാവരുത് എന്നതാണ് ഒപ്പത്തിനൊപ്പത്തിന്റെ ഉദ്ദേശം . അതിന് വേണ്ടി ഒരോ ക്ലാസിന്റേയും നിലവാരത്തിന് അനുയോജ്യമായ രീതിയിൽ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അര മണിക്കൂർ പ്രത്യേകം ക്ലാസുകൾ എടുത്തു വരുന്നു.  ദിനാചരണങ്ങൾ സമയാസമയങ്ങളിൽ നടത്തി വരുന്നു .
 
[[ജി എം എൽ പി എസ് മഞ്ചേരി സൗത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''മാനേജ്‌മെന്റ്''' ==


== ക്ലബുകൾ ==
== ക്ലബുകൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188037" എന്ന താളിൽനിന്ന് ശേഖരിച്ചത്