Jump to content
സഹായം

"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''ശതാബ്ദി ആഘോഷം''' == 1923 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2023 അതിൻറെ നൂറാം വാർഷികം നാടിൻറെ ഉത്സവമായി കൊണ്ടാടി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കർഷക കൂട്ടായ്മ, വ്യാപാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
1923 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2023 അതിൻറെ നൂറാം വാർഷികം നാടിൻറെ ഉത്സവമായി കൊണ്ടാടി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കർഷക കൂട്ടായ്മ, വ്യാപാരി സംഗമം ,വനിതാ സംഗമം, പ്രവാസീ സംഗമം,പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്നു. നൂറാം വാർഷിക ഉപഹാരമായി വിദ്യാലയത്തിന് സമർപ്പിക്കുന്ന കെട്ടിടത്തിന്റെ ശില സ്ഥാപജ ബഹു MLA കെ.പി.എ മജീദ് നിർവഹിച്ചു.

കെട്ടിട പ്രവർത്തി അതിൻറെ അന്തിമഘട്ടത്തിലെത്തിരിക്കുന്നു.ശതാബ്ദി ആഘോഷ സമാപനം അതി വിപുലമായി 2023 ഫെബ്രുവരി 11ന് തിരൂരങ്ങാടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഒരു വിദ്യാലയം ഒരു നാടിനെ വരച്ചിടുന്നതിന്റെ,കൈ പിടിക്കുന്നതിന്റെ,മുന്നിൽ നിന്ന് നയിക്കുന്നതിന്റെ നേർ സാക്ഷ്യമായി ഇതിലെ ജനപങ്കാളിത്തം
കെട്ടിട പ്രവർത്തി അതിൻറെ അന്തിമഘട്ടത്തിലെത്തിരിക്കുന്നു.ശതാബ്ദി ആഘോഷ സമാപനം അതി വിപുലമായി 2023 ഫെബ്രുവരി 11ന് തിരൂരങ്ങാടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഒരു വിദ്യാലയം ഒരു നാടിനെ വരച്ചിടുന്നതിന്റെ,കൈ പിടിക്കുന്നതിന്റെ,മുന്നിൽ നിന്ന് നയിക്കുന്നതിന്റെ നേർ സാക്ഷ്യമായി ഇതിലെ ജനപങ്കാളിത്തം<gallery mode="packed" heights="200">
പ്രമാണം:19854-vilambara jada 2.jpg
പ്രമാണം:19854-vilambara jada 7.jpg
പ്രമാണം:19854-vilambara jada 6.jpg
പ്രമാണം:19854-vilambara jada 5.jpg
പ്രമാണം:19854-vilambara jada 8.jpg
പ്രമാണം:19854-vilambara jada.jpg
പ്രമാണം:19854-vilambara jada 1.jpg
</gallery>
369

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186998" എന്ന താളിൽനിന്ന് ശേഖരിച്ചത്