"ഡി.വി.യൂ.പി.എസ്.തലയൽ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
22:38, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('നമ്മൾ പഠിച്ച സ്കൂൾ അതൊരു പ്രത്യേക വികാരമാണ് മനോഹരമായ ആ കുട്ടിക്കാലം കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല ദേവി വിലാസം സ്കൂളിലെ എല്ലാ ക്ലാസ് മുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നമ്മൾ പഠിച്ച സ്കൂൾ അതൊരു പ്രത്യേക വികാരമാണ് മനോഹരമായ ആ കുട്ടിക്കാലം കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് | നമ്മൾ പഠിച്ച സ്കൂൾ, അതൊരു പ്രത്യേക വികാരമാണ്. മനോഹരമായ ആ കുട്ടിക്കാലം കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. ദേവി വിലാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികൾക്കും ഞങ്ങളെ അറിയാം .അവിടത്തെ ബെഞ്ചിൽ കോറിയിട്ട പേരുകൾ ഒരുപക്ഷേ മായാതെ ഇന്നും നിലനിൽക്കുന്നുണ്ടാവും .പല സുഹൃത്തു ബന്ധങ്ങളുടെയും തുടക്കം ആ ക്ലാസ് മുറികളിൽ നിന്നായിരുന്നു. പഴയ കൂട്ടുകാർ ,ക്ലാസ് മുറികൾ, നേർവഴിക്കു നയിച്ച അധ്യാപകർ, ചെയ്തുകൂട്ടിയ മണ്ടത്തരങ്ങൾ അങ്ങനെ ഒട്ടനവധി സുന്ദര നിമിഷങ്ങൾ.. അവയിലേക്കൊന്നും നമുക്ക് തിരിച്ചു പോകാൻ കഴിയില്ല. എങ്കിലും നല്ല തിളക്കമുള്ള ഓർമ്മകളായി അത് എന്നും നിലനിൽക്കും. | ||
പത്മ കുമാർ കെ ജെ (പൂർവ വിദ്യാർത്ഥി ) | പത്മ കുമാർ കെ ജെ (പൂർവ വിദ്യാർത്ഥി ) | ||
സീനിയർ മാനേജർ ,കെ എസ് എഫ് ഇ | സീനിയർ മാനേജർ ,കെ എസ് എഫ് ഇ |