Jump to content
സഹായം

"സി എം എസ്സ് എൽ പി എസ്സ് വടകര‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ശിശുകേന്ദ്രീകൃതമായപഠനപ്രവർത്തനങ്ങൾ ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് .പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും ഊന്നൽ നൽകുന്നു .എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആചരിക്കുന്നു .സർഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുന്നുന്ന .ഐസിടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു
 
.മലയാളത്തിളക്കം ,
 
ഗണിതകേളികൾ,
 
ഹലോ ഇംഗ്ലീഷ് ,
 
കുട്ടിപ്പതിപ്പുകൾ,
 
,പഠനയാത്ര,
 
,പ്രതിഭകളെ ആദരിക്കൽ
 
,ജൈവ പരിപാലനം,
 
മത്സരങ്ങൾ ,  ,കായിക പരിശീലനം,
 
സംഗീത നൃത്ത പരിശീലനം
 
, കൗൺസിലിംഗ് ക്ലാസുകൾ,
 
സമഗ്ര ഉച്ചഭക്ഷണ പരിപാടി ,
 
അംഗനവാടി സന്ദർശനങ്ങൾ ,
 
ഹെൽത് നഴ്‌സിന്റെ സേവനം
 
,പ്ലാസ്റ്റിക് വിമുക്‌ത സ്കൂൾ
 
,സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തം
 
തുടങ്ങിയ പ്രവർത്തനങ്ങളാൽ മികവുറ്റതാണ് ഈ വിദ്യാലയം
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2175912" എന്ന താളിൽനിന്ന് ശേഖരിച്ചത്