"ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം (മൂലരൂപം കാണുക)
15:05, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്→ഈ വിദ്യാലയം സ്ഥാപിച്ചത്.
(→ചരിത്രം: കോട്ടയം ജില്ലയുടെ പടിഞ്ഞാറെ ഭാഗത്തായി വേമ്പനാട് കായലിന്റെ കിഴക്കേ തീര്‍ത്തു സ്ഥിതി ചെയ്യുന്ന ഒരു അവികസിത ഗ്രാമമാണ് കുുമരകം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന തോഴിൽ കൃഷി മത്സ്യ ബന്ധനം തുടങ്ങി യവയാണ് . ഈ പ്രദേശത്തി ൻറെ സാം സ്കാരിക വികസനത്തിൻറെ അടിത്തറയയി ഗവ . പ ഞ്ചയത്ത് എൽ . പി . സ്ക്കുൾ സ്ഥിതി ചെയുന്നു . ഗ്രാമപ്രേദേശത്ത് സ്ഥിതി ചെയുന്ന ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികസനം എന്ന ലക്ഷ്യപ്രാപ്ത്തിക്കായി പരിശ്രമിക്കുന്നു.) |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
==== ഈ വിദ്യാലയം സ്ഥാപിച്ചത്. ==== | കോട്ടയം ജില്ലയുടെ പടിഞ്ഞാറെ ഭാഗത്തായി വേമ്പനാട് കായലിന്റെ കിഴക്കേ തീര്‍ത്തു സ്ഥിതി ചെയ്യുന്ന ഒരു അവികസിത ഗ്രാമമാണ് കുുമരകം. | ||
ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന തോഴിൽ കൃഷി മത്സ്യ ബന്ധനം തുടങ്ങി യവയാണ് . ഈ പ്രദേശത്തി ൻറെ സാം സ്കാരിക വികസനത്തിൻറെ | |||
അടിത്തറയയി ഗവ . പ ഞ്ചയത്ത് എൽ . പി . സ്ക്കുൾ സ്ഥിതി ചെയുന്നു . ഗ്രാമപ്രേദേശത്ത് സ്ഥിതി ചെയുന്ന ഈ വിദ്യാലയം കുട്ടികളുടെ സമഗ്രവികസനം എന്ന | |||
ലക്ഷ്യപ്രാപ്ത്തിക്കായി പരിശ്രമിക്കുന്നു. | |||
കുുമരകം ഗ്രാമപഞ്ചയത്തിൻറെ തെക്ക് ഭാഗത്ത് വെളിയം കൊല്ലശേരി ഇടവട്ടം പ്രദേശങ്ങളിലെ കുട്ടികളുടെ | |||
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 1966 ൽ ഈ പ്രേദശത്തെ നല്ലവരായ വ്യക്തികൾ മുൻകൈ എടുത്ത് ഈ വിദ്യാലയം | |||
സ്ഥാപിച്ചു . ആദ്യകാലത്തു ഈ സ്ക്കൂൾ പഞ്ചായത്തിൻറെ കിഴിലാണ് പ്രവർത്തിച്ചിരുന്നത് . പിന്നീട് 1991 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .==== ഈ വിദ്യാലയം സ്ഥാപിച്ചത്. ==== | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |