Jump to content
സഹായം

"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}

== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> സാരഥികൾ ==
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 79: വരി 79:
|
|
|}
|}
== ചരിത്രം ==
== ചരിത്രം ==
118വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് .

വരി 107: വരി 106:
കോവിഡ് 19 ൻറ്റെ പശ്ചാത്തലത്തിൽ വിദ്യാലയം പെട്ടെന്ന് അടച്ചതുകാരണം തുടർന്ന തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലെ എല്ലാ കുട്ടികളുടേയും രക്ഷിതാക്കളേയും വിവിധ കമ്മിറ്റി അംഗങ്ങളേയും ചേർത്ത് ഒരു വാർട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും അന്ന് മുതൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിവിധ പ്രവർത്തനങ്ങൾ കൂട്ടായ്മയിൽ ചേർക്കുകയും ചെയ്യുന്നു.കൂടാതെ 2020 ഏപ്രിൽ 12 ന് online ആയി വാർഷികവും ആഘോഷിച്ചു. == പാഠ്യേതര പ്രവർത്തനങ്ങൾ ==

== പ്രധാന കാൽവെപ്പ്: ==
2019-20 വർഷത്തിലാണ് പ്രാധാന്യമർഹിക്കുന്നതും അത്രതന്നെ പുതുമയുള്ളതുമായ ഓൺലൈൻ വാർഷികാഘോഷം ഈ കൊറോണക്കാലത്ത് നടന്നത്.ഇതിനുപിന്നാലെ 30/4/20 ന് ഒരു ഓൺലൈൻ പ്രവർത്തിപരിചയമേളയും സംഘടിപ്പിക്കുന്നു.

ക്ലാസടിസ്ഥാനത്തിൽ അവധിക്കാലപ്രവർത്തനങ്ങളും വർക്ക് ഷീറ്റുകളും നൽകുന്നുവെങ്കിലും അതെല്ലാം മടികൂടാതെ ചെയ്യുന്നതിന് പുതിയ കൂട്ടായ്മ സഹായിക്കുന്നു.കുട്ടിയുടെ മാനസിക ശാരീരിക ഉല്ലാസം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാവുന്നുണ്ട്.

==മൾട്ടിമീഡിയാ ക്ലാസ് റൂം==
2020-21അധ്യയന വർഷത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തു ഈ വിദ്യാലയത്തിന് ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം അനുവദിച്ചു . ഒന്നാം ക്ലാസ് ശീതീകരിച്ച സ്മാർട്ട് ക്ലാസ് ആയി മാറി .മൾട്ടിമീഡിയ ക്ലാസ് മുറി .  ലഭ്യമായ ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്. ഇതിന് ഏറെസഹായം ആയിരിക്കുന്നത് 2018-19 വർഷത്തിൽ വിദ്യാലയത്തിൽനിന്ന് പിരിഞ്ഞുപോയ ശ്രീമതി സുശീലടീച്ചർ നൽകിയ മൂന്ന് LCD TV കളാണ്.

== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മുൻസാരഥികൾ  ==
 
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
 
== ചിത്രശാല ==

==വഴികാട്ടി==
==വഴികാട്ടി==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2155141" എന്ന താളിൽനിന്ന് ശേഖരിച്ചത്