"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,087 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
വരി 95: വരി 95:


സ്ഥാപിതം-1906
സ്ഥാപിതം-1906
ഏറെ വര്ഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിനു  2017-18വർഷത്തിൽ 3 ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം ലഭിച്ചു. പൊന്നാനി മണ്ഡലം മല ആയിരുന്ന ശ്രീ ശ്രീരാമകൃഷ്ണൻ mla യുടെ ശ്രമഫലമായാണ് പുതിയ കെട്ടിടം യാഥാർഥ്യമായത്.
   
   


വരി 115: വരി 118:


==വഴികാട്ടി==
==വഴികാട്ടി==
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്നും 6 കിമീ അകലം
* 1) കുറ്റിപ്പുറത്തു ട്രെയിൻ ഇറങ്ങി തൃശൂർ ബസിൽ കയറി മാന്തടത്തു ഇറങ്ങി ആര്യങ്കാവ്  ക്ഷേത്രം റോഡിലൂടെ വന്നാൽ ആലങ്കോട് സ്കൂളിലെത്താം
* 2) എടപ്പാൾ നിന്ന് ചങ്ങരംകുളം വഴി പോകുന്ന ബസിൽ കയറി മാന്തടം സ്റ്റോപ്പിൽ ഇറങ്ങി ആര്യങ്കാവ് ക്ഷേത്രം റോഡിലൂടെ ആലങ്കോട് വന്നാൽ സ്കൂളിലെത്താം.
* 3)തൃശൂർ ഭാഗത്തു നിന്ന് വരുമ്പോൾ ചങ്ങരംകുളം കഴിഞ്ഞു മാന്തടം സ്റ്റോപ്പിൽ ഇറങ്ങി ആര്യങ്കാവ് ക്ഷേത്രം റോഡിലൂടെ ആലങ്കോട് വന്നാൽ സ്കൂളിലെത്താം.
* 4) ചങ്ങരംകുളത്തു നിന്നും കക്കിടിപ്പുറം വഴി എടപ്പാളിലേക്കു പോകുന്ന ബസിൽ കയറി കിഴിയപ്പുറം ക്ഷേത്രത്തിനു മുന്നിൽ ഇറങ്ങി ഇടത്തോട്ടുള്ള റോഡിലോടെ 1൦൦ മീറ്റർ നടന്നാൽ സ്കൂളിലെത്താം.
----
----
{{#multimaps: 10.75339,76.03288| zoom=18 }}
{{#multimaps: 10.75339,76.03288| zoom=18 }}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2153445" എന്ന താളിൽനിന്ന് ശേഖരിച്ചത്