Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 7: വരി 7:

== <big>'''ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം'''</big> ==
== <big>'''ഭൂമിശാസ്ത്രപരവും ഭരണപരവുമായ സ്ഥാനം'''</big> ==
<big>പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .</big>
<big>പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .റോഡിന്റെ പടിഞ്ഞാറു വശം ആമ്പലൂർ -കീച്ചേരി കരിനിലങ്ങളും കിഴക്കു വശം മധ്യഭാഗം മുതൽ തെക്കോട്ടു തോട്ടറ പുഞ്ചയും സ്ഥിതി ചെയുന്നു .കിഴക്കു നിന്ന് പടിഞ്ഞാറോട്ട് മലനാട് ,ഇടനാട് തീരപ്രദേശം എന്ന കേരളത്തിന്റെ ഭൂപ്രകൃതി യുടെ ഒരു ചെറിയ പതിപ്പാണ്  ആമ്പലൂർ ഗ്രാമത്തിലും കാണുന്നത് .</big>

== '''പേരിനു പിന്നിലെ ചരിത്രം''' ==
== '''പേരിനു പിന്നിലെ ചരിത്രം''' ==
<big>  പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കു അറ്റത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് .എറണാകുളത്തു നിന്ന് തൃപ്പൂണിത്തുറ ,മുളന്തുരുത്തി വഴി  തലയോലപ്പറമ്പി ലേക്കുള്ള പാതയിൽ മുളന്തുരുത്തി പഞ്ചായത്ത് അതിർത്തിയായ പാണാർ പാലം മുതൽ പഴയ കൊച്ചി -തിരുവിതാകൂർ അതിർത്തിയിലുള്ള നീർപ്പാറ വരെ 9 കി മി നീളത്തിലും ഒന്ന് മുതൽ മൂന്ന് വരെ കി മി വീതിയിലും ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു .        ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത് .ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത്  1915 ൽ ആണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് .1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്തായി .വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .</big>

447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2153743" എന്ന താളിൽനിന്ന് ശേഖരിച്ചത്