"എ.എം.എൽ.പി.എസ് പന്താവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് പന്താവൂർ (മൂലരൂപം കാണുക)
10:53, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്→മുൻ സാരഥികൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പന്താവൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി പന്താവൂർ. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ 1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%82%E0%B5%BC പന്താവൂർ] എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി പന്താവൂർ. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പന്താവൂർ (കാളാച്ചാൽ) | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 11: | വരി 12: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32050700111 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ആലംകോട് | ||
|പിൻ കോഡ്= | |പിൻ കോഡ്=679585 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=panthavuramlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=എടപ്പാൾ | |ഉപജില്ല=എടപ്പാൾ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |പഠന വിഭാഗങ്ങൾ1=എൽ പി | ||
വരി 35: | വരി 36: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=LP | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജലീന എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനില കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=പ്രമാണം:Amlps panthavoor.jpg|ലഘുചിത്രം | |സ്കൂൾ ചിത്രം=പ്രമാണം:Amlps panthavoor.jpg|ലഘുചിത്രം | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19234-LOGO.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | == ചരിത്രം == | ||
കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . | |||
1917ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാരത്തോടെ പന്താവൂർ എ എം എൽ പി സ്കൂൾ നിലവിൽ വന്നു .അനേകം ആളുകൾക്ക് വിജ്ഞാനം പകർന്നു കൊണ്ട് നമ്മുടെ വിദ്യാലയം അണയാതെ നാളിതുവരെ നിലനിൽക്കുന്നു. | |||
ഈ വിദ്യാലയത്തിന്റെ പ്രഭാവത്തിലാണ് നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ സംസ്കൃതിയും സൗഹൃദവും രൂപപ്പെട്ടതും വളർച്ച നേടിയതും..[[എ.എം.എൽ.പി.എസ് പന്താവൂർ/ചരിത്രം|കൂടുതൽ വായിക്കുക]] . | |||
വരി 71: | വരി 76: | ||
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | ||
== പാഠ്യേതര പ്രവർത്തങ്ങൾ == | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകന്റെ പേരുകൾ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ജലീന എ | |||
| | |||
|- | |||
|2 | |||
|ഓമന സി സി | |||
| | |||
|- | |||
|3 | |||
|റൂബി സി ജോസഫ് | |||
| | |||
|- | |||
|4 | |||
|പി.സുമതി | |||
|1985-2021 | |||
|- | |||
|5 | |||
|കെ. എസ്. പുഷ്പലത | |||
|1985-2020 | |||
|- | |||
|6 | |||
|എം .വിശ്വനാഥൻ | |||
|1984-2017 | |||
|- | |||
|7 | |||
|പി .പാത്തുമ്മ | |||
|1985-2017 | |||
|- | |||
|8 | |||
|എം വിനോദിനി | |||
|1983-2015 | |||
|- | |||
|9 | |||
|കെ. വി .സരളാദേവി | |||
|1985-2015 | |||
|- | |||
|10 | |||
|കെ .വി .മുഹമ്മദ് | |||
| | |||
|- | |||
|11 | |||
|കെ .അബ്ദുറഹിമാൻ | |||
| | |||
|- | |||
|12 | |||
|കെ .അബ്ദുറഹിമാൻ | |||
| | |||
|- | |||
|13 | |||
|ടി.കെ .ദേവകി | |||
| | |||
|- | |||
|14 | |||
|കെ .കെ .സാറാമ്മ | |||
| | |||
|- | |||
|15 | |||
|ടി .വി .കുഞ്ഞി ഹൈദ്രു മാസ്റ്റർ | |||
|1966-1992 | |||
|- | |||
|16 | |||
|ടി .വി .ആലിക്കുട്ടി മാസ്റ്റർ | |||
| | |||
|- | |||
|17 | |||
|കെ .ശങ്കരൻ നായർ | |||
|1949-1984 | |||
|- | |||
|18 | |||
|സി .താമി മാസ്റ്റർ | |||
| | |||
|- | |||
|19 | |||
|എ .ടി .ഉണ്ണികൃഷ്ണൻ മേനോൻ | |||
| | |||
|- | |||
|20 | |||
|കെ. ഗോവിന്ദൻ നായർ | |||
| | |||
|- | |||
|21 | |||
|പി. മുഹമ്മദ് മാസ്റ്റർ | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
1.ചങ്ങരംകുളത്തുനിന്നു കുറ്റിപ്പുറം റോഡിൽ 3.4 കീ.മീ യാത്ര ചെയ്ത് കാളച്ചാൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം . | |||
2.എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ 3.4 കീ .മീ യാത്ര ചെയ്ത് കാളച്ചാൽ സ്റ്റോപ്പിൽ ഇറങ്ങി എതിർവശത്തുള്ള കോലൊളമ്പ് റോഡിൽ 450 മീ മുന്നോട്ട് പോകുമ്പോൾ കാണുന്ന കാളച്ചാൽ ജുമാ മസ്ജിദിന്റെ അടുത്തുള്ള വിദ്യാലയം | |||
{{#multimaps: 10.75962,76.01174|zoom=18 }} | {{#multimaps: 10.75962,76.01174|zoom=18 }} |