"നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/ചരിത്രം (മൂലരൂപം കാണുക)
12:15, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}വെള്ളരിക്കുണ്ടിന്റെഈ ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ ശ്രമഫലമായി 1968-ൽ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തിൽ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിഒനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു. ബഹു. ചാലിലച്ചൻ എഫ്.സി കോണ്വെിന്റ്് സുപ്പീരിയർ ബഹു.ജോസഫാമ്മയുടെ പേരിൽ എൽ. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ് 30ന് എൽ.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചൻ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ് വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സിൽ 63 കുട്ടികളുമായി എഫ്.സി. കോണ്വെ്ന്റി1നോട് ചേര്ന്നുയള്ള പള്ളി വക സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസായി സിസ്റ്റർ ത്രേസ്യാമ്മ.സി.എസ് ( ഗൊരേത്തി ) നിയമിതയായി. 11.07.1968ന് സിസ്റ്റർ ലീലാമ്മ മാത്യു അധ്യാപികയായി നിയമിക്കപ്പെട്ടു. അക്കരകളത്തിൽ അപ്പച്ചൻ എന്നയാളിൽ നിന്നാണ് സ്കുളിനാവിശ്യമായ സ്ഥലം വാങ്ങിയത്. ചുള്ളി, ആനമഞ്ഞൾ, പുങ്ങംചാൽ, കല്ലംചിറ, പന്നിത്തടം,പ്ലാച്ചിക്കര, അട്ടക്കാട്, പുന്നക്കുന്ന് എന്നിവിടങ്ങളിൽ നിന്നൊക്കെ കുട്ടികൾ നടന്ന് സ്കുളിൽ വന്നിരുന്നു. 1969, 70, 71 വര്‍ഷ,ങ്ങളിൽ യഥാക്രമം 2,3,4 ക്ലാസ്സുകൾ ആരംഭിച്ചു. ബേക്കൽ സബ്ജില്ലയ്ക്കു കീഴിലായിയിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയം. 1971-ൽ സിസ്റ്റർ ജോസഫാ സ്കൂൾ വെള്ളരിക്കുണ്ട് പള്ളിക്ക് എഴുതി കൊടുക്കുകയും ബഹു.വലിയകണ്ടത്തിലച്ചൻ മാനേജരാവുകയുംചെയ്തു. ക്ലാസ്സുകളും ഡിവിഷനുകളും വര്ധിണച്ചതോടെ സ്ഥലപരിമിതി വന്നപ്പോൾ രണ്ട് ഏക്കർ പള്ളിവക സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ഇടവകാ സമൂഹത്തിന്റെസയും ഡി.ഇ.ഒ.കാസര്ഗോാഡിന്റെ യും നല്ലവരായ നാട്ടുകാരുടെയും ശ്രമഫലമായി സിമന്റ്് കട്ടയുപയോഗിച്ച് ഇപ്പോഴത്തെ കെട്ടിടം പണിയുകയും ചെയതു. 04.09.1973-ൽ D.DIS.40600/72,(DEO Kasaragod) ഓര്ഡയർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 14.09.1975-ൽ സ്കൂൾ തലശ്ശേരി കോര്പ്പ റേറ്റ് മാനേജ്മെന്റി ലേക്ക് എഴുതി കൊടുത്തു. 2004-ൽ മാനേജ്മെന്റിതന്റേരയും ,പി.ടി.എ.യുടെയും സഹകരണത്തോടെ ബഹു.ജോര്‍ജ്ജ് ചിറയിലച്ചന്റെശ നേതൃത്വത്തിൽ മനോഹരമായ ഒരു ഓഫീസ് റൂമും പണിതു. 2004-05 അധ്യായനവര്ഷ ത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ ആരംഭിച്ചു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 8 ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും 4 മലയാളം മീഡിയം ഡിവിഷനുകളും ഈ വിദ്യാലയത്തിൽ പ്രവര്ത്തിലച്ചു വരുന്നു. 2007-ൽ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു കഞ്ഞിപ്പുര പണികഴിപ്പിച്ചത് ബഹു.മാത്യു കായമ്മാക്കലച്ചനാണ്. 2010-ൽ നിര്മുലഗിരി എൽ.പി സ്കൂളിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി(F.No.1899 of 2010). സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ L.P, U.P സ്കൂളുകൾക്കായി 2011-ൽ ബഹു.ജോസഫ് ഒറ്റപ്ലാക്കലച്ചന്റെല കാലഘട്ടത്തിൽ ഒരു കംപ്യൂട്ടർ ലാബ് പൂര്‍ത്തി യാക്കി. ഇപ്പോൾ പുതിയ സ്കൂൾ കെട്ടിടത്തിന്റെി പണിപ്പുരയിലാണ്...... | {{PSchoolFrame/Pages}}വെള്ളരിക്കുണ്ടിന്റെഈ ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ ശ്രമഫലമായി 1968-ൽ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തിൽ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിഒനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു. ബഹു. ചാലിലച്ചൻ എഫ്.സി കോണ്വെിന്റ്് സുപ്പീരിയർ ബഹു.ജോസഫാമ്മയുടെ പേരിൽ എൽ. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ് 30ന് എൽ.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചൻ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ് വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സിൽ 63 കുട്ടികളുമായി എഫ്.സി. കോണ്വെ്ന്റി1നോട് ചേര്ന്നുയള്ള പള്ളി വക സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസായി സിസ്റ്റർ ത്രേസ്യാമ്മ.സി.എസ് ( ഗൊരേത്തി ) നിയമിതയായി. 11.07.1968ന് സിസ്റ്റർ ലീലാമ്മ മാത്യു അധ്യാപികയായി നിയമിക്കപ്പെട്ടു. അക്കരകളത്തിൽ അപ്പച്ചൻ എന്നയാളിൽ നിന്നാണ് സ്കുളിനാവിശ്യമായ സ്ഥലം വാങ്ങിയത്. ചുള്ളി, ആനമഞ്ഞൾ, പുങ്ങംചാൽ, കല്ലംചിറ, പന്നിത്തടം,പ്ലാച്ചിക്കര, അട്ടക്കാട്, പുന്നക്കുന്ന് എന്നിവിടങ്ങളിൽ നിന്നൊക്കെ കുട്ടികൾ നടന്ന് സ്കുളിൽ വന്നിരുന്നു. 1969, 70, 71 വര്‍ഷ,ങ്ങളിൽ യഥാക്രമം 2,3,4 ക്ലാസ്സുകൾ ആരംഭിച്ചു. ബേക്കൽ സബ്ജില്ലയ്ക്കു കീഴിലായിയിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയം. 1971-ൽ സിസ്റ്റർ ജോസഫാ സ്കൂൾ വെള്ളരിക്കുണ്ട് പള്ളിക്ക് എഴുതി കൊടുക്കുകയും ബഹു.വലിയകണ്ടത്തിലച്ചൻ മാനേജരാവുകയുംചെയ്തു. ക്ലാസ്സുകളും ഡിവിഷനുകളും വര്ധിണച്ചതോടെ സ്ഥലപരിമിതി വന്നപ്പോൾ രണ്ട് ഏക്കർ പള്ളിവക സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ഇടവകാ സമൂഹത്തിന്റെസയും ഡി.ഇ.ഒ.കാസര്ഗോാഡിന്റെ യും നല്ലവരായ നാട്ടുകാരുടെയും ശ്രമഫലമായി സിമന്റ്് കട്ടയുപയോഗിച്ച് ഇപ്പോഴത്തെ കെട്ടിടം പണിയുകയും ചെയതു. 04.09.1973-ൽ D.DIS.40600/72,(DEO Kasaragod) ഓര്ഡയർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 14.09.1975-ൽ സ്കൂൾ തലശ്ശേരി കോര്പ്പ റേറ്റ് മാനേജ്മെന്റി ലേക്ക് എഴുതി കൊടുത്തു. 2004-ൽ മാനേജ്മെന്റിതന്റേരയും ,പി.ടി.എ.യുടെയും സഹകരണത്തോടെ ബഹു.ജോര്‍ജ്ജ് ചിറയിലച്ചന്റെശ നേതൃത്വത്തിൽ മനോഹരമായ ഒരു ഓഫീസ് റൂമും പണിതു. 2004-05 അധ്യായനവര്ഷ ത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ ആരംഭിച്ചു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 8 ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും 4 മലയാളം മീഡിയം ഡിവിഷനുകളും ഈ വിദ്യാലയത്തിൽ പ്രവര്ത്തിലച്ചു വരുന്നു. 2007-ൽ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു കഞ്ഞിപ്പുര പണികഴിപ്പിച്ചത് ബഹു.മാത്യു കായമ്മാക്കലച്ചനാണ്. 2010-ൽ നിര്മുലഗിരി എൽ.പി സ്കൂളിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി(F.No.1899 of 2010). സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ L.P, U.P സ്കൂളുകൾക്കായി 2011-ൽ ബഹു.ജോസഫ് ഒറ്റപ്ലാക്കലച്ചന്റെല കാലഘട്ടത്തിൽ ഒരു കംപ്യൂട്ടർ ലാബ് പൂര്‍ത്തി യാക്കി. ഇപ്പോൾ പുതിയ സ്കൂൾ കെട്ടിടത്തിന്റെി പണിപ്പുരയിലാണ്...... | ||
കുട്ടികള്‍ക്ക് പഠിക്കാനായ് പന്ത്രണ്ട് ക്ലാസ്സ്മുറികൾ. ഇരുന്നുപഠിക്കാാനായ് ഡെസ്ക്കുകൾ, ബെഞ്ചുകൾ. ഫാനുകൾ, ലൈറ്റുകൾ. ഉച്ചഭക്ഷണം തയ്യാറാക്കാനായ് മികച്ച പാചകപ്പുര. കുട്ടികള്‍ക്ക് കുടിക്കനായ് തിളപ്പിച്ച് ആറിയ വെള്ളം. വെള്ളത്തിനായ് കിണർ, മഴവെള്ളസംഭരണി, ഇലക്ട്രിക് മോട്ടോർ. വായനയെ പ്രോത്സാഹിപ്പിക്കാനായ് ലൈബ്രറി. കളിക്കാനായ് വിശാലമായ മൈതാനം. പെണ്കുോട്ടികള്കും ആൺകുട്ടികള്‍ക്കും വെവ്വേറെ ടോയ്ലറ്റുകൾ. ഭൗതികസൗകര്യങ്ങൾ == | കുട്ടികള്‍ക്ക് പഠിക്കാനായ് പന്ത്രണ്ട് ക്ലാസ്സ്മുറികൾ. ഇരുന്നുപഠിക്കാാനായ് ഡെസ്ക്കുകൾ, ബെഞ്ചുകൾ. ഫാനുകൾ, ലൈറ്റുകൾ. ഉച്ചഭക്ഷണം തയ്യാറാക്കാനായ് മികച്ച പാചകപ്പുര. കുട്ടികള്‍ക്ക് കുടിക്കനായ് തിളപ്പിച്ച് ആറിയ വെള്ളം. വെള്ളത്തിനായ് കിണർ, മഴവെള്ളസംഭരണി, ഇലക്ട്രിക് മോട്ടോർ. വായനയെ പ്രോത്സാഹിപ്പിക്കാനായ് ലൈബ്രറി. കളിക്കാനായ് വിശാലമായ മൈതാനം. പെണ്കുോട്ടികള്കും ആൺകുട്ടികള്‍ക്കും വെവ്വേറെ ടോയ്ലറ്റുകൾ. ഭൗതികസൗകര്യങ്ങൾ ==. |