Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''സഹവാസ പഠനക്യാമ്പ് ആരംഭിച്ചു '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് എസ് എൽ സി പരീക്ഷയെഴുതുന്ന പട്ടികവർഗ വിദ്യാര്തഥികളുടെ പഠനമികവ് മെച്ചപ്പെടുത്തുന്നതിനായി സഹവാസ പഠനക്യാമ്പ് തുടങ്ങി.. ക്യാമ്പ് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് ഹാജിസ് അധ്യക്ഷനായി .എസ് എം സി ചെയർമാൻ അഡ്വ .സി വി ജോർജ് , പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ , തുടങ്ങിയവർ സംസാരിച്ചു .ക്യാമ്പ് ചുമതല വഹിക്കുന്ന അനിൽകുമാർ നന്ദി അറിയിച്ചു
=='''പുർവവിദ്യാർഥി കൂട്ടായ്മ രൂപീകരിച്ചു.'''==

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 1958 മുതൽ വിവിധ കാലയളവുകളിൽ പഠനം പൂർത്തീകരിച്ചവരുടെ കൂട്ടായ്മ രൂപീകരിച്ചു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് എസ്. ഹാജി സ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി ജൈനുൽ ആബിദീൻ റാവുത്തറും കുടുംബവുംചേർന്നു നവീകരിച്ച ഹനീഫ  റാവുത്തർ മെമ്മോറിയൽ ഹാളിൻ്റെ താക്കോൽ ദാനം ചടങ്ങിൽ വച്ചു നിർവ്വഹിച്ചു. സിഗ്നേച്ചർ പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളായി  കെ.  ജയപ്രകാശ് (ചെയർമാൻ )കെ.ഷഹീർ അലി, സുലോചന രാമകൃഷ്ണൻ (വൈസ് ചെയർ.)വി വി യോയാക്കി മാസ്റ്റർ കൺവീനർ )മനോജ് ചന്ദനക്കാവ്, സാജൻ പൊരുന്നിക്കൽ ജോ. കൺവീനർമാർ) സി.അസൈനാർ, ജൈനുൽ ആബിദീൻ (രക്ഷാധികാരിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2144100" എന്ന താളിൽനിന്ന് ശേഖരിച്ചത്