"എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത് (മൂലരൂപം കാണുക)
12:10, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1922 ആണ്.തെലക്കാട് രാമന്...കൂടിയ വായനക്ക്ചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമംചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമം ഇഎംഎസിന്റെ ജന്മനാട് ഏലംകുളം മലയിൽ നിന്നും വിളിപ്പാടകലെ പ്രശാന്തരമണീയമായ പശ്ചാത്തലത്തിൽ വിനയാന്വിതമായി നിൽക്കുന്നഒരു കൊച്ചു വിദ്യാലയമാണ് എ എൽ പി എസ് ഏലംകുളം സൗത്ത്.ഇലകൾക്കിടയിലൂടെഊർന്നു വീഴുന്ന വെയിൽ നാളങ്ങൾആദ്യാക്ഷരം കുറിക്കുന്നമുറ്റത്തുകൂടി നടക്കുമ്പോൾ ഏതോ ആശ്രമ പരിസരത്തിൽ എത്തിയ പ്രതീതി. | |||
ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു. | ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു. |