"സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം (മൂലരൂപം കാണുക)
11:25, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St.Thomas U.P.S.Thumpamon Thazham|}}നിർദ്ദരരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാതാപിതാക്കളുടെ കുുട്ടികളാണിവിടെ അഭൃസനം നടത്തുന്നത്.പാ൪ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് സ്ക്കൂളിന്റെ പ്രവ൪ത്തനം ദേശത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കീയിട്ടുണ്ട്.സ്ക്കൂളിന്റെ കഴിഞ്ഞകാല ഏടുകൾ തിരിഞ്ഞു നോക്കുമ്പോൾ പൂർവ്വ വിദൃാർതഥികൾ ഉന്നതസഥാനീയരായിട്ടുണ്ട്.കോളേജ് അധ്യാപകർ,പ്രിൻസിപ്പൽ,ഡോക്ടർമാർ,എൻജിനിയർമാർ,കർഷകർ, | {{prettyurl|St.Thomas U.P.S.Thumpamon Thazham|}}നിർദ്ദരരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാതാപിതാക്കളുടെ കുുട്ടികളാണിവിടെ അഭൃസനം നടത്തുന്നത്.പാ൪ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് സ്ക്കൂളിന്റെ പ്രവ൪ത്തനം ദേശത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കീയിട്ടുണ്ട്.സ്ക്കൂളിന്റെ കഴിഞ്ഞകാല ഏടുകൾ തിരിഞ്ഞു നോക്കുമ്പോൾ പൂർവ്വ വിദൃാർതഥികൾ ഉന്നതസഥാനീയരായിട്ടുണ്ട്.കോളേജ് അധ്യാപകർ,പ്രിൻസിപ്പൽ,ഡോക്ടർമാർ,എൻജിനിയർമാർ,കർഷകർ, | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=തുമ്പമൺ നോർത്ത് | |സ്ഥലപ്പേര്=തുമ്പമൺ നോർത്ത് | ||
വരി 61: | വരി 60: | ||
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു. | പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു. | ||
നിർദ്ദരരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാതാപിതാക്കളുടെ കുുട്ടികളാണിവിടെ അഭൃസനം നടത്തുന്നത്.പാ൪ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് സ്ക്കൂളിന്റെ പ്രവ൪ത്തനം ദേശത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കീയിട്ടുണ്ട്.സ്ക്കൂളിന്റെ കഴിഞ്ഞകാല ഏടുകൾ തിരിഞ്ഞു നോക്കുമ്പോൾ പൂർവ്വ വിദൃാർതഥികൾ ഉന്നതസഥാനീയരായിട്ടുണ്ട്.കോളേജ് അധ്യാപകർ,പ്രിൻസിപ്പൽ,ഡോക്ടർമാർ,എൻജിനിയർമാർ,കർഷകർ,രാഷ്ട്രീയക്കാർ,അധ്യാപകർ,നേഴ്സുമാർ,വാഹനവുമായി ബന്ധപ്പെട്ട ജോലിയുള്ളവർ,കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. ശാസ്ത്രമേള,കലോത്സവം,നവോദയ,വിദ്യാരംഗംകലാസാഹിത്യം,ശിശുദിനം,യുറീക്ക എന്നീ മേഖലകളിൽ ഉന്നതവിജയം കൈവരിക്കുന്നു. | നിർദ്ദരരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാതാപിതാക്കളുടെ കുുട്ടികളാണിവിടെ അഭൃസനം നടത്തുന്നത്.പാ൪ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് സ്ക്കൂളിന്റെ പ്രവ൪ത്തനം ദേശത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കീയിട്ടുണ്ട്.സ്ക്കൂളിന്റെ കഴിഞ്ഞകാല ഏടുകൾ തിരിഞ്ഞു നോക്കുമ്പോൾ പൂർവ്വ വിദൃാർതഥികൾ ഉന്നതസഥാനീയരായിട്ടുണ്ട്.കോളേജ് അധ്യാപകർ,പ്രിൻസിപ്പൽ,ഡോക്ടർമാർ,എൻജിനിയർമാർ,കർഷകർ,രാഷ്ട്രീയക്കാർ,അധ്യാപകർ,നേഴ്സുമാർ,വാഹനവുമായി ബന്ധപ്പെട്ട ജോലിയുള്ളവർ,കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. ശാസ്ത്രമേള,കലോത്സവം,നവോദയ,വിദ്യാരംഗംകലാസാഹിത്യം,ശിശുദിനം,യുറീക്ക എന്നീ മേഖലകളിൽ ഉന്നതവിജയം കൈവരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== |