"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ (മൂലരൂപം കാണുക)
20:20, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
2023-2024 അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്. | 2023-2024 അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്. സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] |