"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കിടാരക്കുഴി/ചരിത്രം (മൂലരൂപം കാണുക)
14:59, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
<big>വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ് എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു</big> | <big>വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ് എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു.</big> | ||
<big>ഇടക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പൂർവ വിദ്യാർത്ഥികളുടെയുംഅദ്ധ്യാപകരുടെയുംസാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട് .</big> |