Jump to content
സഹായം

"ഗവ.എൽ.പി.എസ്. കിടാരക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


<big>വിദ്യാഭ്യാസപരമായും  സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .</big>
<big>വിദ്യാഭ്യാസപരമായും  സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]</big>
 
<big>ആദ്യകാലത്ത് ധാരാളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടു.എന്നാൽ അഭ്യുദയകാംക്ഷികളായ നാട്ടുകാർ,പൂർവ്വവിദ്യാർത്ഥികൾ,സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ,അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുടെ പ്രയത്നഫലമായി ഇപ്പോൾ ഇരുന്നൂറ്റിഇരുപത്തേഴ് കുരുന്നുകൾ വിദ്യ അഭ്യസിക്കുന്ന ഇടമായി ഈ സരസ്വതീ ക്ഷേത്രം മാറിയിരിക്കുന്നു.</big>
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2134423" എന്ന താളിൽനിന്ന് ശേഖരിച്ചത്