Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 255: വരി 255:


== സയൻസ് ആൻഡ് ടെക്നോളജി കോൺ ക്ലേവ് ==
== സയൻസ് ആൻഡ് ടെക്നോളജി കോൺ ക്ലേവ് ==
ആലപ്പുഴ എം ഐ എച്ച് എസ് പൂങ്കാവ് ഹൈസ്കൂളിൽ  11- 2 - 2024 ഞായറാഴ്ച സംഘടിപ്പിച്ച KNOWLEDGE VISTAസയൻസ് ആൻഡ് ടെക്നോളജി കോൺക്ലെവിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും 25 ലിറ്റിൽ കൈറ്റ്സ് കുട്ടികളും,രണ്ട് ലിറ്റിൽ കൈറ്റ്സ്  മിസ്‍ട്രസുമാരും, ഹെഡ്‍മാസ്‍റ്റർ ജെയിംസ്കുട്ടി സാറും പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസിൽ പുനർ നിർമ്മിക്കപ്പെടുന്ന ലോകം എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സജി ഗോപിനാഥ് (വൈസ് ചാൻസിലർ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള)  ക്ലാസ് നയിച്ചു. ശാസ്ത്രം സാങ്കേതികവിദ്യയും തമ്മിലുള്ള വ്യത്യാസം, സാങ്കേതിക വിപ്ലവം സാങ്കേതിക വിദ്യ പോസിറ്റീവ് ആയി  ഉപയോഗിക്കേണ്ടതിന്റെ ഗുണഫലങ്ങൾ തുടങ്ങിയവ വിശദമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിയൻസ് നാനോ ടെക്നോളജി സിന്തറ്റിക് ബയോളജി തുടങ്ങിയ നൂതന ശാസ്ത്ര ശാഖകളുടെ വിസ്മയ ലോകം  തുറന്നുകാട്ടി കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതായിരുന്നു ഈ കോൺക്ലെവ്.
ആലപ്പുഴ എം ഐ എച്ച് എസ് പൂങ്കാവ് ഹൈസ്കൂളിൽ  11- 2 - 2024 ഞായറാഴ്ച സംഘടിപ്പിച്ച KNOWLEDGE VISTAസയൻസ് ആൻഡ് ടെക്നോളജി കോൺക്ലെവിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും 25 ലിറ്റിൽ കൈറ്റ്സ് കുട്ടികളും,രണ്ട് ലിറ്റിൽ കൈറ്റ്സ്  മിസ്‍ട്രസുമാരും, ഹെഡ്‍മാസ്‍റ്റർ ജെയിംസ്കുട്ടി സാറും പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസിൽ പുനർ നിർമ്മിക്കപ്പെടുന്ന ലോകം എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ സജി ഗോപിനാഥ് (വൈസ് ചാൻസിലർ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള)  ക്ലാസ് നയിച്ചു. ശാസ്ത്രം സാങ്കേതികവിദ്യയും തമ്മിലുള്ള വ്യത്യാസം, സാങ്കേതിക വിപ്ലവം സാങ്കേതിക വിദ്യ പോസിറ്റീവ് ആയി  ഉപയോഗിക്കേണ്ടതിന്റെ ഗുണഫലങ്ങൾ തുടങ്ങിയവ വിശദമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ,നാനോ ടെക്നോളജി, സിന്തറ്റിക് ബയോളജി ,തുടങ്ങിയ നൂതന ശാസ്ത്ര ശാഖകളുടെ വിസ്മയ ലോകം  തുറന്നുകാട്ടി കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതായിരുന്നു ഈ കോൺക്ലെവ്.<gallery widths="180" heights="180">
പ്രമാണം:34046 kn1.jpg
പ്രമാണം:34046 kn2.jpg
പ്രമാണം:34046 kn4.jpg
പ്രമാണം:34046 kn5.jpg
പ്രമാണം:34046 kn3.resized.jpg
</gallery>
1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2133847" എന്ന താളിൽനിന്ന് ശേഖരിച്ചത്