"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം (മൂലരൂപം കാണുക)
18:43, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സ്കൂൾ മാപ്) |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
=='''<big>ചരിത്രം</big>'''== | =='''<big>ചരിത്രം</big>'''== | ||
<big>1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത് മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]</big> | <big>1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത് മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാം കൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം|'''കൂടുതൽ''' '''വായിക്കാൻ''']]</big> | ||
=='''<big>ഭൗതിക സൗകര്യങ്ങൾ</big>'''== | =='''<big>ഭൗതിക സൗകര്യങ്ങൾ</big>'''== | ||
വരി 92: | വരി 85: | ||
[[7 . ഹാൻഡ് വാഷ് നിർമാണം|'''<big>7 . ഹാൻഡ് വാഷ് നിർമാണം</big>''']] | [[7 . ഹാൻഡ് വാഷ് നിർമാണം|'''<big>7 . ഹാൻഡ് വാഷ് നിർമാണം</big>''']] | ||
==''' | == '''മാനേജ്‌മെന്റ്''' == | ||
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവണ്മെന്റ് എൽ പി എസ് ഡാലുംമുഖം തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും വെള്ളറട ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു. | |||
<big> | === '''<big>പ്രഥമ അദ്ധ്യാപിക</big>''' === | ||
<big>27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു . '''[[പ്രഥമ അദ്ധ്യാപിക|കൂടുതൽ വായിക്കാൻ]]'''</big> | |||
<big>< | === '''<big>അധ്യാപകർ</big>''' === | ||
<big>ആത്മാർഥതയുടെയും അർപ്പണ മനോ ഭാവ ത്തിന്റെയും മകുടോദാഹരണങ്ങളും മാതൃ വാത്സല്യംനൽകികുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ സന്നദ്ധരും ആയ 8 അധ്യാപികമാരും , അധ്യാപനത്തിന്റെ ഉദാത്ത മാതൃകകളായ 2 അധ്യാപകന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.[[ഗവഃ എൽ.പി.എസ് .ഡാലുംമുഖം/ അധ്യാപകർ|'''കൂടുതൽ''' '''വായിക്കാൻ''']]</big> | |||
=== ''' <big>അനധ്യാപകർ</big>''' === | |||
=='''<big> | <big>വാത്സല്യ നിധികളായ മൂന്ന് ആയമാർ പ്രീ-പ്രൈമറി കുഞ്ഞുങ്ങളെ പരിചരിച്ചു പോരുന്നു .കൂടാതെ ഒരു പി.ടി.സി.എം.-ഉം ,രണ്ട് പാചക തൊഴിലാളികളും ഒരു ബസ് ഡ്രൈവർ -ഉം പ്രവർത്തിച്ചു വരുന്നു.[[ഗവഃ എൽ.പി.എസ്.ഡാലുംമുഖം/അനധ്യാപകർ| '''കൂടുതൽ വായിക്കാൻ''']]</big> | ||
=='''<big>മുൻ സാരഥികൾ</big>''' == | |||
=='''<big>മുൻ | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 250: | വരി 232: | ||
|} | |} | ||
== '''<big> | == '''അംഗീകാരങ്ങൾ''' == | ||
<big><br /></big><big>ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് . എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. [[നേട്ടങ്ങൾ ഗവഃ എൽ.പി.എസ്.ഡാലുമുഖം|'''കൂടുതൽ''' '''വായിക്കാൻ''']]</big> | |||
* '''[[ | *'''[[പലതുള്ളി പെരുവെള്ളം|<big>പലതുള്ളി പെരുവെള്ളം</big>]]''' | ||
* '''[[എസ് . | * [[വീട്ടിലേക്കൊരു യാത്ര|<big>'''വീട്ടിലേക്കൊരു''' '''യാത്ര'''</big>]] | ||
* '''<big> | * '''[[മണ്ണിൽ പൊന്നു വിളയിക്കാം|<big>മണ്ണിൽ പൊന്നു വിളയിക്കാം</big>]]''' | ||
* '''[[എൽ.എസ് .എസ്. സ്‌കോളർഷിപ്പ്|<big>എൽ.എസ് .എസ്. സ്‌കോളർഷിപ്പ്</big>]]''' | |||
* [[മാഗസീനിലേക്ക് .........|'''<big>സർഗാത്മക രചന മാഗസീനിലേക്ക് .........</big>''']] | |||
* | |||
== '''<big>ഇവ കൂടി കാണുക</big>''' == | == '''<big>ഇവ കൂടി കാണുക</big>''' == | ||
വരി 280: | വരി 265: | ||
== '''പുറം കണ്ണികൾ''' == | == '''പുറം കണ്ണികൾ''' == | ||
<big>ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം</big> | <big>ഫെയ്സ്ബുക്ക് , യൂട്യൂബ്, വാട്സാപ്പ് ,വർത്തമാന പത്രം</big> | ||
== '''<big>അവലംബം</big>''' == | == '''<big>അവലംബം</big>''' == | ||
വരി 313: | വരി 290: | ||
== '''സ്‌കൂൾ മാപ്''' == | == '''സ്‌കൂൾ മാപ്''' == | ||
{{#multimaps: 8.4460400,77.1618940| width= | {{#multimaps: 8.4460400,77.1618940| width=500px | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |