Jump to content
സഹായം

"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ.ൽ.പി.സ്കൂൾ ഏറാന്തോട്.സ്കൂൾ ആറാം വാർഡിലാണെങ്കിലും 4,6,8,9 എന്നീ വാർഡിലെ കുട്ടികൾ കൂടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.നാലാം വാർഡിലെ രണ്ട് അംഗനവാടികളിൽ നിന്നും എട്ടാം വാർഡിലെ ഒരു അംഗനവാടിയിൽ നിന്നും വരുന്ന കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടുന്നുണ്ട്.

[[പാണെക്കാട്ടിൽ/കൂടുതൽ വായിക്കുക|പാണെക്കാട്ടിൽ]]  ഗോപാലൻ നായർ പട്ടാറുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്നു പറയുന്നു.കോന്തസ്വാമി,പാണെക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്ന് നടത്തിയ വിദ്യാലയം പട്ടന്മാർ വിറ്റപ്പോൾ തപ്പുണ്ണി നായർ എന്ന വ്യകതി ഏറ്റെടുത്തു.  
    പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസുകളിലായി 436 കുട്ടികൾ പഠിക്കുന്നു.പ്രൈമറിയിൽ 10 അധ്യാപകരും പ്രീ പ്രൈമറിയിൽ 4 ടീച്ചർമാരും ഇവിടെയുണ്ട്.
കലാ - കായിക മേളകളിൽ സ്ഥിരമായി പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു വരുന്നു.അറബിക് കലാമേളയിൽ ഇപ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.വിവിധ ക്വിസ് മത്സരങ്ങളിൽ എല്ലാ വരഷവും പങ്കെടുത്ത് വരുന്നു.

'''ഭൗതികസൗകര്യങ്ങൾ'''
'''ഭൗതികസൗകര്യങ്ങൾ'''
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132257" എന്ന താളിൽനിന്ന് ശേഖരിച്ചത്