"എ.എം.എൽ.പി.എസ്. കുരുവമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുരുവമ്പലം (മൂലരൂപം കാണുക)
12:54, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ കുരുവമ്പലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്.കുരുവമ്പലം''' | |||
{{Infobox School | {{Infobox School | ||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഒരു | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 94 വർഷം പിന്നിടുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രദേശത്തെ മികച്ച പൊതു വിദ്യാസ സ്ഥാപനം എന്ന നിലയിലേക്കെത്താൻ ഭൗതികസൗകര്യങ്ങൾ മികവുറ്റതാണ്. നല്ല ക്ലാസ് റൂമുകൾ, കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു ബസ് സർവീസ്, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സഹായകമായ വലിയ ഹാൾ,2 വായന മൂലകൾ, മികച്ച ശുചി മുറികൾ, കളിസ്ഥലം. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |