എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുരുവമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ കുരുവമ്പലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.കുരുവമ്പലം

എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുരുവമ്പലം
AMLP SCHOOL KURUVAMBALAM
വിലാസം
കുരുവമ്പലം

മലപ്പുറം ജില്ല
,
കുരുവമ്പലം പി.ഒ.
,
679338
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9447122766
ഇമെയിൽamlpskuruvambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18719 (സമേതം)
യുഡൈസ് കോഡ്32050500706
വിക്കിഡാറ്റQ64565377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ259
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ കെ.പി
പി.ടി.എ. പ്രസിഡണ്ട്അഷറഫ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി. ഒപി
അവസാനം തിരുത്തിയത്
20-03-202418719


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ  പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 94 വർഷം പിന്നിടുന്നു.


ഭൗതികസൗകര്യങ്ങൾ

പ്രദേശത്തെ മികച്ച പൊതു വിദ്യാസ സ്ഥാപനം എന്ന നിലയിലേക്കെത്താൻ ഭൗതികസൗകര്യങ്ങൾ മികവുറ്റതാണ്. നല്ല ക്ലാസ് റൂമുകൾ, കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു ബസ് സർവീസ്, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സഹായകമായ വലിയ ഹാൾ,2 വായന മൂലകൾ, മികച്ച ശുചി മുറികൾ, കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ.കോയ
2 പി പി ജനാർദ്ധനൻ നമ്പ്യാർ
3 പി.പി. മാധവൻ നമ്പ്യാർ
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

{{#multimaps:10.93788, 76.16592|zoom=18}}


പുറംകണ്ണികൾ