Jump to content
സഹായം

"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

== 4 പലഹാര മേള ==
== 4 പലഹാര മേള ==
[[പ്രമാണം:19874-mlp-palharamela.jpg|നടുവിൽ|ലഘുചിത്രം]]
വേങ്ങര : വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി.

പടം.. വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള

[[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം]]

264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129281" എന്ന താളിൽനിന്ന് ശേഖരിച്ചത്