Jump to content
സഹായം

"ജി.എൽ..പി.എസ് ഊരകം മേൽമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}കമ്പ്യൂട്ടർ ലാബ്
==കമ്പ്യൂട്ടർ ലാബ്==
 
ഐടി പഠനത്തിന് മികച്ച സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നവീകരിച്ച കമ്പ്യൂട്ടർ റൂം 2019 ൽ ഉദ്ഘാടനം ചെയ്തത്. അഞ്ച് ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും പ്രൊജക്ടർ,  ടിവി എന്നിവയും ഈ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനും ഐടി പരിശീലനത്തിനും കമ്പ്യൂട്ടർലാബ് വളരെ പ്രയോജനം ചെയ്യുന്നു.  

==ലൈബ്രറി==
== ലൈബ്രറി ==
രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. നോവൽ, കഥ, ചെറുകഥ, യാത്രാവിവരണം,  കവിത, കടങ്കഥ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളെ സ്പർശിക്കുന്ന പുസ്തകങ്ങളും വിവിധ വിജ്ഞാനശാഖകളെ കുറിച്ച് പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.  

വരി 13: വരി 13:

==വിപുലമായ കുടിവെള്ളസൗകര്യം==
==വിപുലമായ കുടിവെള്ളസൗകര്യം==
പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ കുട്ടികൾക്ക് കുടിവെള്ളം ഫിൽറ്റർ ചെയ്തു ഉപയോഗപ്പെടുത്താവുന്ന രീതിയിൽ കുടിവെളള സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്.

[[പ്രമാണം:19830-Schoolbuilding.resized.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂളിന്റെ പ്രധാന കെട്ടിടം]]
 
== സ്കൂൾ കെട്ടിടം ==
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128831" എന്ന താളിൽനിന്ന് ശേഖരിച്ചത്